CBI 5- The Brain : സേതുരാമയ്യർ ബുര്‍ജ് ഖലീഫയിൽ..

ദുരൂഹ മരണങ്ങളുടെ നിഗൂഢതകളെ തുറന്നുകാട്ടാൻ ബുദ്ധിയുടെ ചതുരംഗക്കളിയുമായി സേതുരാമയ്യർ വീണ്ടുമെത്തുകയാണ്. ചിത്രം മെയ് ഒന്നിനാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. റിലീസിന് മുന്നോടിയായി ബുർജ് ഖലീഫയിൽ പ്രമോ ട്രെയിലർ പ്രദർശിപ്പിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി.  ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ…

‘ബാസ്കെറ്റ് കില്ലിങ്’; അതി ക്രൂരമായ കൊലപാതകങ്ങൾ നിഗൂഢതകൾ, പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് CBI 5 ന്റെ ട്രെയ്‌ലർ

വിക്രം എന്ന കഥാപാത്രമായി ജഗതിയെയും ട്രെയിലറിൽ കാണാനാകും.

You cannot copy content of this page