ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും കുറവ്..

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരി വിപണിയില്‍നിന്നു പിന്‍വാങ്ങിയതും അസംസ്‌കൃത എണ്ണ വിലയുടെ വര്‍ധനയുമാണ് രൂപയ്ക്കു തിരിച്ചടിയായത് എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍

സർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും ഇന്നും നാളെയും അവധി

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൃഷി ഓഫീസുകള്‍ അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കണമെന്ന് കൃഷിമന്ത്രി പി പ്രസാദ് ഉത്തരവിട്ടിട്ടുണ്ട്. മഴമൂലം കൃഷിനാശത്തിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ അവ റിപ്പോര്‍ട്ട് ചെയ്യുന്നതിനും തുടര്‍ നടപടികള്‍ക്കും വേണ്ടിയാണ് അവധി ദിവസങ്ങളിലും കൃഷി ഓഫിസുകൾ തുറന്നുപ്രവർത്തിക്കുന്നത്.
ഇന്നും നാളെയും റേഷന്‍ കടകളും തുറന്ന് പ്രവർത്തിക്കില്ല.

You cannot copy content of this page