അലറി വിളിച്ച് തെറിപറയുന്ന ബാബുവിന്റെ വീഡിയോ ; പ്രതികരണവുമായി മാതാവ് രംഗത്ത്..

മലയിലെ പാറയിടുക്കിൽ കുടുങ്ങി സൈന്യം രക്ഷിച്ച ബാബുവിന്റെ പുതിയ വിഡിയോ വൈറലായതിന് പിന്നാലെ പ്രതികരണവുമായി ബാബുവിന്റെ മാതാവ് രംഗത്ത്.

വിജയ് ബാബുവിനെതിരെ ലൈംഗിക ആരോപണവുമായി മറ്റൊരു യുവതി..

പെട്ടെന്ന് വിജയബാബു എന്റെ ചുണ്ടിൽ ചുംബിക്കാൻ ചാഞ്ഞു, ഒരു ചോദ്യവുമില്ലാതെ, സമ്മതമില്ലാതെ !

എവറസ്റ്റ് കീഴടക്കാൻ ബാബു; ബാബുവിനൊപ്പം ബോബി ചെമ്മണ്ണൂരും

സൈന്യം രക്ഷപ്പെടുത്തിയതുമുതല്‍ ബാബുവിനെ കാണാന്‍ നിരവധിപേരാണ് എത്തുന്നത്

‘രക്തം അല്ലായിരുന്നു ഛർദിച്ചത്’; തുറന്ന് പറഞ്ഞ് ബാബു..

ബാബു രക്തം ഛർദിച്ചത് ജനങ്ങളെ ആശങ്കരാക്കിയിരുന്നു. എന്നാൽ ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ബാബു. താൻ രക്തമല്ല, മാതളമാണ് ഛർദിച്ചതെന്നും സൈന്യം തെറ്റിദ്ധരിച്ചതാണെന്നും ബാബു മാധ്യമങ്ങളോട് പറഞ്ഞു.

ബാബു ഇന്ന് വീട്ടിലേക്ക്..

ഭക്ഷണക്രമം കൃത്യമായതായി വീട്ടുകാർ പറഞ്ഞു. എന്നാൽ രണ്ടു ദിവസത്തോളം ഭക്ഷണമില്ലാതെ കഴിയേണ്ടി വന്നത് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ പൂർണമായും ഭേദമായാലേ ആശുപത്രി വിടാനാകൂ

ആദ്യമിരുന്ന മലയിടുക്കില്‍നിന്ന് ബാബു വീണ്ടും താഴേക്കുവീണു; രണ്ടു തവണ ഭാഗ്യം തുണച്ചു

ആദ്യത്തെ സ്ഥലത്ത് ഇരിക്കാനുള്ള സൗകര്യമുണ്ടായിരുന്നെങ്കില്‍ രണ്ടാമത് വീണ സ്ഥലത്ത് കഷ്ടിച്ച് നില്‍ക്കാൻ മാത്രമുള്ള സ്ഥലമേ ഉണ്ടായിരുന്നുള്ളു.

ബാബുവിനെ ആശുപത്രിയിൽ എത്തിച്ചു; ഐസിയുവിൽ നിരീക്ഷണത്തിൽ

വെള്ളം ലഭിക്കാതെ ശരീരം നിർജ്ജലീകരിക്കപ്പെട്ടതോടെ രക്‌തസമ്മർദ്ധം കുറഞ്ഞതാണ് രക്തം ഛർദ്ധിക്കാൻ കാരണമായതെന്നാണ് നിഗമനം. ഇസിജി എടുത്തിട്ടുണ്ട്

സൈനികർക്ക് ബിഗ് സല്യൂട്ട്; ബാബു അമ്മയുടെ അടുത്തേക്ക്. നന്ദി പറഞ്ഞ് അമ്മ

അമ്മയുടെ അടുത്തേക്കായിരിക്കും ബാബുവിനെ അടുത്തതായി കൊണ്ടുപോകുന്നത്. രക്ഷാദൗത്യത്തിൽ പങ്കാളികളായ എല്ലാവർക്കും ബാബുവിന്റെ അമ്മ ഹൃദയം തൊട്ട് നന്ദി പറഞ്ഞു.

രക്ഷാദൗത്യം വിജയകരം; ബാബുവിനെ മുകളിലെത്തിച്ചു. സൈനികർക്ക് ബിഗ്സല്യൂട്ട്

റോപ്പ് ഉപയോഗിച്ച് 400 മീറ്റർ മുകളിലേക്ക് ഉയർത്തിയിരിക്കുന്നു. എയർ ലിഫ്റ്റിങ്ങിനായി കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററും സജ്ജമാണ്.

You cannot copy content of this page