പബ്ജി കളിക്കാൻ അനുവദിക്കാത്തതിന് അമ്മയെ കൊന്ന ശേഷം 16 കാരന്റെ ആഘോഷം; ദുര്‍ഗന്ധം തടയാൻ റൂം സ്പ്രേ..

അമ്മ ബന്ധുവിന്റെ വീട്ടിൽ പോയെന്ന് കുട്ടി കള്ളം പറഞ്ഞു. കുറ്റം സമ്മതിച്ച കുട്ടി ചോദ്യം ചെയ്യലിലാണ് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ബസ്സിനുള്ളിൽ യുവാവിന്റെ മുളകുപൊടി പ്രയോഗം : പരിക്കേറ്റ് വിദ്യാർത്ഥികളും ജീവനക്കാരും

ബസിലെ യാത്രക്കാരനായിരുന്ന യുവാവും ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും മുളകുപൊടി പ്രയോഗം നടത്തുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു

You cannot copy content of this page