ഷഹനയുടെ മരണം ആത്മഹത്യയെന്ന് ഫോറൻസിക് വിഭാഗം: നടി താമസിച്ചിരുന്ന വീട്ടിൽ ശാസ്ത്രീയ പരിശോധന

സജ്ജാദും ഷഹനയും മരണത്തിനു തൊട്ടുമുൻപ് തമ്മിൽ പിടിവലി ഉണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

വ്ലോഗർ റിഫയുടെ മരണം ; ഭര്‍ത്താവ് മെഹനാസിനായി പോലീസിന്റെ ലുക്ക് ഔട്ട് നോട്ടിസ്

മെഹനാസ് സംസ്ഥാനം വിട്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയിരിക്കുന്നത്. ഇയാൾ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന പോലീസിന്റെ നിഗമനം കണക്കിലെടുത്തുക്കൂടിയാണ് നടപടി.

മറ്റൊരാളുമായി ബന്ധമെന്ന് സംശയം ; വിനോദയാത്രയ്ക്കിടെ ഭാര്യയെ ദാരുണമായി കൊലപ്പെടുത്തി യുവാവ്

കൊലപ്പെടുത്തണമെന്ന് ലക്ഷ്യത്തോടെയാണ് വിനോദയാത്രയെന്ന പേരിൽ യാത്രതിരിച്ചതെന്നും ഇയാൾ സമ്മതിച്ചു. ഒന്നരവയസ്സുള്ള മകനുമായി ഞായറാഴ്ച്ച മൈസൂരിലേക്ക് പോവുകയായിരുന്ന ദമ്പതികൾ വയനാട് പനമരത്തെ ബന്ധുവീട്ടിലെത്തുകയായിരുന്നു.

യുവതിയും പിഞ്ചുകുഞ്ഞും ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ശരീരത്തിൽ അടിയേറ്റ് മുറിഞ്ഞ പാടുകൾ കണ്ടെത്തി

ജോലിക്ക് പോകാതെ വീട്ടിലിരുന്ന് മദ്യപിച്ച സുജിത്ത് ശരണ്യയുമായി വഴക്കുണ്ടാക്കിയിരുന്നു. വൈകീട്ടോടെ വീട്ടിൽ തിരിച്ചെത്തിയ ഇയാൾ ശരണ്യയെയും കുഞ്ഞിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സിഗരറ്റ് വലി ചോദ്യം ചെയ്ത സിപിഎം നേതാവിന് വിദ്യാർത്ഥികളുടെ ആക്രമണം

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ന്യൂയോർക്ക് നഗരത്തെ നടുക്കി വൻ വെടിവെപ്പും ബോംബാക്രമണവും

പ്ലാറ്റ്‌ഫോമിൽ രക്തത്തിൽ കുളിച്ച യാത്രക്കാരുടെ ചിത്രങ്ങൾ പുറത്ത് വരുന്നുണ്ട്.

‘മുസ്ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി റേപ് ചെയ്യും’; പരസ്യമായി വിവാദ ഭീഷണി മുഴക്കി ഹിന്ദു പുരോഹിതൻ

മുസ്ലീം പള്ളിക്ക് പുറത്ത് നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഖൈരാബാദിലെ പ്രാദേശിക പുരോഹിതൻ നടത്തിയ സംസാരമാണ് വിവാദമായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മലപ്പുറം മഞ്ചേരിയിൽ നഗരസഭാംഗത്തിന് വെട്ടേറ്റു

ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രണ്ടരവയസുകാരിയെ മര്‍ദിച്ചിട്ടില്ല, കുട്ടി സ്വയം വരുത്തിവെച്ചത്’; മന്ത്രവാദത്തില്‍ വിശ്വാസമില്ലെന്നും ആന്റണി ടിജിന്‍

കാര്‍ട്ടൂണ്‍ കണ്ടാണ് കുട്ടി ചീത്തയായി പോയതെന്നും കുട്ടി ജനലിലേക്ക് കസേരയിട്ട് കയറി എടുത്ത് ചാടുന്നത് പതിവാണെന്നും ഇത്തരത്തില്‍ അപകടം സ്വയം വരുത്തി വെച്ചതാണെന്നുമാണ് ഇയാള്‍ പറയുന്നത്.

രണ്ടര വയസ്സുകാരിയുടെ ആരോഗ്യനില അതീവ ഗുരുതരം; തലച്ചോറിൽ രക്തസ്രാവം; സംഭവത്തിൽ ദുരൂഹതകളെന്ന് പൊലീസ്

ഇയാൾ കാറില്‍ രക്ഷപ്പെടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കുഞ്ഞ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്.

You cannot copy content of this page