അഗ്നിപഥിന്റെ പൂർണ വിവരങ്ങൾ പുറത്ത് വിട്ടു; ശമ്പളം പ്രതിമാസം 30,000വരെ

സേവനകാലയളവിൽ പ്രതിമാസ വേതനം മുപ്പതിനായിരം രൂപ ലഭിക്കും. സേവന കാലയളവിൽ മരണം സംഭവിച്ചാൽ 48 ലക്ഷത്തിന്റെ ഇൻഷുറൻസ് പരിരക്ഷയുണ്ടാകും.

അഗ്നിപഥ് പദ്ധതി; കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കനക്കുന്നു, രണ്ട് ട്രെയിനുകൾ കൂടി കത്തിച്ച് ഉദ്യോഗാർത്ഥികൾ

ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഹരിയാനയിലെ ഫരീദാബാദിൽ ഇന്റൻനെറ്റ്, എസ്.എം.എസ് സംവിധാനങ്ങൾ

ഇന്ത്യൻ ആർമിയിൽ അവസരം ; യോഗ്യത പത്താംക്ലാസ്സ്‌..

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരവുമായാണ് ഇന്ത്യൻ ആർമി എത്തിയിരിക്കുന്നത് .വാഷർമാൻ, ട്രേഡ്സ് മാൻ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള വിജ്ഞാപനം പുറപ്പെടുവിച്ചു.

പുല്‍വാമയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു..

തിങ്കളാഴ്ച വൈകിട്ട് അവന്തിപോരയിലെ രാജ്‌പോര ഗ്രാമത്തിലാണ് സംഭവം

ലഡാക്കിൽ വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴു സൈനികർ മരിച്ചു; മരിച്ചവരിൽ ഒരാൾ മലപ്പുറം സ്വദേശിയും..

മരിച്ചവരിൽ ഒരു മലയാളി സൈനികനാണ്.പരപ്പനങ്ങാടി സ്വദേശി ഷൈജിൻ (42) ആണ് മരണപെട്ടത്.

ജമ്മു കശ്മീരില്‍ 24 മണിക്കൂറിനിടെ രണ്ട് പേരെ ഭീകരര്‍ വധിച്ചു ;വന്‍ പ്രതിഷേധം..

വ്യാഴാഴ്ച വൈകീട്ടാണ് ബുദ്ഗാം ജില്ലയില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനായ രാഹുല്‍ ഭട്ട് ഓഫീസിനുള്ളില്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്

രാജ്യാതിർത്തി കാക്കാൻ ഇനി മലയാളി യുവതിയും..

ചെറുപ്പത്തിലെ സൈനിക ജോലിയോടുള്ള അഭിനിവേശവും കഠിനാധ്വാനവുമാണ് തന്‍റെ ആഗ്രഹം സഫലമാക്കിയതെന്ന് യുവതി പറയുന്നു

സ്കെച്ച് തയ്യാറാക്കി ഗവർണറുടെ ഓഫീസിലേക്ക് മിസൈൽ അയച്ച് റഷ്യ..

കുറച്ച്‌ ദിവസങ്ങളായി മൈക്കോളൈവിനെ നിയന്ത്രണത്തിലാക്കുവാനുള്ള റഷ്യന്‍ ശ്രമങ്ങള്‍ പരാജയപ്പെടുകയാണ്

നാട്ടിലേക്ക് തിരിച്ചുവരണമെന്ന് യുക്രൈൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ വിദ്യാർത്ഥി; എംബസിയെ സമീപിച്ച് ബന്ധുക്കൾ

വിദേശ പൗരൻമാ‍‍ർ ഉൾപ്പെടുന്ന ഇൻറർനാഷണൽ ലീജിയൺ ഫോർ ടെറിറ്റോറിയൽ ‍ഡിഫെൻസിൽ ചേർന്നിരുന്നു.

മലയാളി ജവാന്‍ സ്വയം വെടിയുതിർത്ത് മരിച്ചു..

കണ്ണൂർ തെക്കീബസാർ ഗോകുൽ സ്ട്രീറ്റിലെ എം.എൻ. ദാസന്‍റെ മകൻ വിപിൻദാസ് (37) ആണ് മരിച്ചത്. ഡ്യൂട്ടിക്കിടെ തോക്കുപയോഗിച്ച് വെടിവെച്ചതായാണ് വിവരം.

You cannot copy content of this page