മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഏജന്റ്ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു…
. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത ചിത്രം എകെ എന്റർടൈൻമെന്റ്സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിച്ചിരിക്കുന്നത്. പുതുമുഖ നടി സാക്ഷി വൈദ്യ ആണ് നായിക. മമ്മൂട്ടി മിലിറ്ററി ഓഫീസറായാണ് ചിത്രത്തിലെത്തുന്നത്.