
ഇന്ത്യക്കാർക്ക് ഇഷ്ടം അമേരിക്ക;3.9 ലക്ഷത്തിലധികം പേർ മൂന്നു വർഷത്തിനിടെ പൗരത്വം ഉപേക്ഷിച്ചെന്ന് കേന്ദ്രം
3.9 ലക്ഷത്തിലധികം ഇന്ത്യക്കാർ കഴിഞ്ഞ മൂന്നു വർഷത്തിനിടെ പൗരത്വം ഉപേക്ഷിച്ചതായി കേന്ദ്ര സർക്കാർ. പൗരത്വം ഉപേക്ഷിച്ചവർ ഏറ്റവും കൂടുതൽ പൗരത്വം എടുത്തത് അമേരിക്കയിൽ ആണെന്നും കേന്ദ്ര സർക്കാർ ചൊവ്വാഴ്ച പാർലമെന്റിൽ പറഞ്ഞു.

അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്, 6 മരണം; ദാരുണ സംഭവം സ്വാതന്ത്ര്യ ദിനത്തിൽ, ഞെട്ടി അമേരിക്ക
അമേരിക്കയുടെ 246ാം സ്വാതന്ത്ര്യ ദിനമായിരുന്നു.

അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്: പള്ളിയിലുണ്ടായ വെടിവയ്പ്പിൽ ഒരു മരണം
പള്ളിയിലെത്തിയ അക്രമി വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്; ആശുപത്രിയിൽ നടന്ന ആക്രമണത്തില്‍ നാല് പേര് കൊല്ലപ്പെട്ടു
അക്രമിസംഭവസ്ഥലത്തുവച്ച് തന്നെ കൊല്ലപ്പെട്ടു.

ടെക്സാസിലെ സ്കൂളിൽ വെടിവയ്പ്പ്: 18 കുട്ടികൾ അടക്കം 21 പേർക്ക് ദാരുണാന്ത്യം..
ആക്രമത്തിന് പിന്നില്‍ 18 വയസുകാരനായ ആയുധധാരിയാണെന്നും ഇയാള്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സ കഴിഞ്ഞ് അമേരിക്കയിൽ നിന്ന് മടങ്ങിയെത്തി
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങിയത്

ലോട്ടറി മേഷീനിൽ അറിയാതെ കൈതട്ടിയ യുവതിക്ക് 10 മില്യൺ ഡോളർ ലോട്ടറിയടിച്ചു..
ലോട്ടറി വെൻഡിംഗ് മെഷീനിൽ അറിയാതെ കൈതട്ടിയ യുവതിയ്ക്ക് അടിച്ചത് 10 മില്ല്യൺ ഡോളർ.

‘റഷ്യയുടെ അടുത്ത ലക്ഷ്യം നിങ്ങൾ’; 4 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി സെലെൻസ്കി
യുദ്ധം വഴി കഷ്ടപ്പാടും ദുരിതങ്ങളും നാശവും അവസാനിക്കില്ലെന്നും വ്ലാദിമിർ സെലെൻസ്കി കൂട്ടിച്ചേർത്തു.

നാറ്റോ രാജ്യങ്ങളെയും റഷ്യ ആക്രമിക്കും, ശക്തമായ പ്രതിരോധം തീർക്കണം, മുന്നറിയിപ്പുമായി സെലന്‍സ്കി
സൈനിക താവളത്തിൽ റഷ്യ നടത്തിയ ആക്രമണത്തെ അമേരിക്ക ശക്തമായി അപലപിച്ചിട്ടുണ്ട്. റഷ്യ ആക്രമണം അവസാനിപ്പിക്കണമെന്നും യുഎസ് ആവശ്യപ്പെട്ടു.

യുക്രൈനിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ..
യുദ്ധം തുടങ്ങി പത്താം ദിവസത്തിലാണ് താത്കാലിക വെടിനിർത്തൽ റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്