കെജിഎഫിനെ പിന്നിലാക്കണം; ‘പുഷ്പ 2’വിന്റെ തിരക്കഥ മാറ്റിയെഴുതാൻ ഷൂട്ടിങ് നിർത്തി സംവിധായകൻ

നിലവാരമുള്ള മേക്കിങ്ങിനോടൊപ്പം ശക്തിയാർന്ന തിരക്കഥയും ഉണ്ടായിരിക്കണമെന്നാണ് സംവിധായകന്റെ നിർബന്ധം. എങ്കിൽ മാത്രമേ കേജിഎഫിനെക്കാൾ ഉയരത്തിൽ വിജയിക്കാനാകൂ എന്ന അഭിപ്രായത്തിലാണ് സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചിരിക്കുന്നത്.

‘പുഷ്പ, പുഷ്പരാജ്..’ വൈറലായി ബ്ലാസ്റ്റേഴ്‌സ് താരം സിപോവിച്ചിന്റെ പുഷ്പ ഡാൻസ്

ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്സ് ഒരു സീസണിൽ ഏഴ് ജയം കണ്ടെത്തുന്നത്.

പുഷ്പയിലെ വെറും മൂന്ന് മിനിറ്റ് ഗാനരംഗത്തിന് സാമന്ത വാങ്ങിയത് കോടികൾ

ഗാനത്തിന്റെ ചിത്രീകരണം സാമന്തക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും ഡാൻസിന്റെ സ്റ്റെപ്പുകളൊന്നും മാറ്റാൻ അവർ ആവശ്യപ്പെട്ടില്ലെന്നും ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നു.

രണ്ട് ദിവസം കൊണ്ട് റെക്കോർഡിട്ട് അല്ലുവിന്റെ ‘പുഷ്പ’..

പ്രദര്‍ശനത്തിന് ശേഷം സമ്മിശ്ര പ്രതികരണങ്ങള്‍ എത്തിയെങ്കിലും ചിത്രത്തിന് അതൊന്നും ബാധിച്ചിട്ടില്ല. മാത്രമല്ല ആദ്യദിന കളക്ഷനില്‍ റെക്കോര്‍ഡും സൃഷ്‌ടിച്ചിട്ടുണ്ട് ‘പുഷ്പ’.

പുഷ്പ’യുടെ നിർമാതാക്കൾക്കെതിരെ പോലീസ് കേസ്

ഡിസംബർ 17 ന് വേൾഡ് വൈഡ് റിലീസിന് ഒരുങ്ങിയിരിക്കുന്ന പുഷ്പയിൽ ടോളിവുഡ് താരം അല്ലു അർജുനാണ് പ്രധാന കഥാപാത്രമായി എത്തുന്നത്.

“പുരുഷ വിരുദ്ധം” ; പുഷ്പയിലെ ഗാനത്തിനെതിരെ പരാതി..

ചിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്നായ ഗാനത്തിനായി സാമന്ത ഒന്നര കോടിയിലധികം പ്രതിഫലം വാങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍.

റിലീസിന് മുന്നേ 250 കോടി നേടി അല്ലു അർജുൻ നായകനായി എത്തുന്ന ‘പുഷ്പ’

സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം രണ്ട് ഭാഗങ്ങളിലായാണ് ഒരുക്കിയിരിക്കുന്നത്.

‘പുഷ്പ’യിൽ സാമന്തയും; ഒറ്റ ഗാനരംഗത്തിന് താരം ആവശ്യപ്പെട്ട തുക കേട്ട് ഞെട്ടി സോഷ്യൽ മീഡിയ!!

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്.

തെലുങ്കിൽ താരമാകാൻ ഫഹദ് ഫാസിൽ ; അല്ലു അർജുന്റെ നായകനായി എത്തുന്നത് ഇതുവരെ കാണാത്ത ലുക്കിൽ..

ബിഗ് ബജറ്റ് ചിത്രമായ പുഷ്പയിലെ ഫഹദ് ഫാസിലിന്റെ ലുക്ക് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. അല്ലു അർജുൻ നായകനാകുന്ന സിനിമയിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുന്നത്. ബന്‍വാര്‍ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. മൊട്ടയടിച്ച ലുക്കിൽ ഗംഭീരമേക്കോവറിലാണ് താരത്തെ കാണാനാകുക.

കള്ളക്കടത്തുകാരന്‍ പുഷ്പരാജ് ആയി അല്ലു എത്തുന്നു. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ഉൾവനങ്ങളിൽ ചന്ദനകളളക്കടത്തു നടക്കുന്ന കൊള്ളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.

തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

You cannot copy content of this page