
കെജിഎഫിനെ പിന്നിലാക്കണം; ‘പുഷ്പ 2’വിന്റെ തിരക്കഥ മാറ്റിയെഴുതാൻ ഷൂട്ടിങ് നിർത്തി സംവിധായകൻ
നിലവാരമുള്ള മേക്കിങ്ങിനോടൊപ്പം ശക്തിയാർന്ന തിരക്കഥയും ഉണ്ടായിരിക്കണമെന്നാണ് സംവിധായകന്റെ നിർബന്ധം. എങ്കിൽ മാത്രമേ കേജിഎഫിനെക്കാൾ ഉയരത്തിൽ വിജയിക്കാനാകൂ എന്ന അഭിപ്രായത്തിലാണ് സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചിരിക്കുന്നത്.

രണ്ട് ദിവസം കൊണ്ട് റെക്കോർഡിട്ട് അല്ലുവിന്റെ ‘പുഷ്പ’..
പ്രദര്‍ശനത്തിന് ശേഷം സമ്മിശ്ര പ്രതികരണങ്ങള്‍ എത്തിയെങ്കിലും ചിത്രത്തിന് അതൊന്നും ബാധിച്ചിട്ടില്ല. മാത്രമല്ല ആദ്യദിന കളക്ഷനില്‍ റെക്കോര്‍ഡും സൃഷ്ടിച്ചിട്ടുണ്ട് ‘പുഷ്പ’.