എസ്എഫ്ഐ ഫാസിസ്റ്റ് സംഘടന, എബിവിപിയുടെ സംഘ്പരിവാർ ശൈലി പിൻതുടരുന്നു ; എ.ഐ.എസ്.എഫ്

സ്വേച്ഛാധിപത്യ ശൈലിയാണ് എസ്എഫ്ഐക്ക്. എഐഎസ്എഫിന് പ്രവർത്തിക്കാൻ സാധിക്കാത്ത വിധമാണ് പല ക്യാമ്പസുകളിലും എസ്എഫ്ഐയുടെ നടപടികൾ. ‘സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം’ മുദ്രാവാക്യം എസ്എഫ്ഐക്ക് കൊടിയിൽ മാത്രമേയുള്ളൂവെന്നും എഐഎസ്എഫ് വിമർശിച്ചു.

ലൈംഗിക അധിക്ഷേപം: AISF വനിതാ നേതാവിന്റെ പരാതിയിൽ പത്ത് SFI നേതാക്കൾക്കെതിരെ കേസ്..

എഐഎസ്എഫ് വനിതാ നേതാവിനെതിരെ അസഭ്യം പറയുകയും മർദ്ധിക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് പോലീസ് കേസ് എടുത്തത്.

“ആർ.എസ്.എസുക്കാരൻ ആവല്ലേട”; എം.ജി യൂണിവേഴ്‌സിറ്റിയില്‍ എസ്.എഫ്.ഐ – എ.ഐ.എസ്.എഫ് സംഘര്‍ഷം

പരുക്കേറ്റ എ.ഐ.എസ്.എഫ് പ്രവര്‍ത്തകനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസിന് മുന്നില്‍ പൊട്ടിത്തെറിച്ച് എഐഎസ്എഫ് വനിതാ നേതാവ് പ്രതികരിക്കുന്ന വിഡിയോയും പുറത്തുവന്നു.

You cannot copy content of this page