സംസ്ഥാനത്ത് ചെറുപ്പക്കാരിൽ എയ്ഡ്സ് ബാധ വർധിക്കുന്നു കേരളത്തിൽ ചെറുപ്പക്കാരിൽ എയ്ഡ്സ് രോഗ ബാധ കൂടുന്നതായി റിപ്പോര്‍ട്ട്. 2022-23 വര്‍ഷത്തില്‍ 360 യുവജനങ്ങള്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത് kerala