കേരള പോലീസിനെതിരെ നടി അർച്ചന കവി ; അന്വേഷണം..

പൊലീസിനെതിരായ നടി അർച്ചന കവിയുടെ ഇൻസ്റ്റാഗ്രാം പരാമർശത്തിൽ ആഭ്യന്തര അന്വേഷണം തുടങ്ങി കൊച്ചി പൊലീസ്. സംഭവത്തിൽ നടി പരാതി നൽകിയിട്ടില്ലെങ്കിലും പൊലീസ് ഗൗരവത്തോടെയാണ് വിഷയത്തെ സമീപിക്കുന്നത്.

മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒരുമിക്കുന്ന ചിത്രം, ‘മേരി ആവാസ് സുനോ’ നാളെ മുതൽ തിയേറ്ററുകളിൽ

ചിത്രം ഒരു ‘ഫീല്‍ ഗുഡ് മൂവി’ ആയിരിക്കുമെന്നതിൽ സംശയമില്ല.

മഞ്ജു വാര്യരെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; യുവസംവിധായകനെതിരെ പരാതി നൽകി നടി

വിവാഹ അഭ്യർത്ഥനകൾ ഭീഷണിയായി മാറുകയായിരുന്നെന്നും നടി പരാതിപ്പെട്ടു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യർ സ്വീകരിച്ച നിലപാടും ഭീഷണിക്ക് പിറകിൽ ഉണ്ടെന്നാണ് പരാതിയിൽ പറയുന്നത്.

‘അമ്മ’ സംഘടനയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് നടൻ ഷമ്മി തിലകൻ

തൻറെ പ്രതിഛായ നശിപ്പിക്കണമെന്ന ഗൂഢതാൽപര്യം മുൻനിർത്തി മാത്രമാണ് തെറ്റിദ്ധാരണ പരത്തുന്നതും, അതുവഴി അവമതിപ്പ് ഉണ്ടാക്കിയിരിക്കുന്നതുമായ പ്രസ്താവന നടത്തിയതെന്ന് നടൻ ആരോപിക്കുന്നു.

വിജയ് ബാബു ഒളിവിൽ; നടനെതിരെ വിമാനത്താവളങ്ങളിൽ ലുക്ക്‌ഔട്ട്‌ സർക്കുലർ പുറത്തുവിട്ട് പോലീസ്

ഗോവ വഴി ദുബായിലേക്ക് കടന്നെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കൊച്ചിയിലും കേരളത്തിലെ വിവിധ സ്ഥലങ്ങളിലും വിജയ് ബാബുവിനായി പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ബലാത്സംഗ കേസ്; ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകാൻ നടൻ വിജയ് ബാബു

പരാതിക്കാരിയുടെ പേരടക്കം വെളിപ്പെടുത്തിയായിരുന്നു ഫേസ്ബുക്ക് ലൈവ്

ഒറ്റയ്ക്ക് കാണാൻ ക്ഷണിച്ചു ; പ്രമുഖ നടനെതിരെ ഗുരുതര ആരോപണവുമായി നടി..

ഒറ്റയ്ക്ക് കാണണമെന്നാവശ്യപ്പെട്ട് നടൻ തന്നെ ക്ഷണിച്ചെന്നാണ് ഇഷ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ സംഭവത്തിന് ശേഷം താനാകെ തകർന്നുപോയെന്നും നടി പറഞ്ഞു.

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയും ബാലചന്ദ്രകുമാറും പറയുന്ന ‘മാഡം’ കാവ്യ മാധവൻ ?

പള്‍സര്‍ സുനിയും വധഗൂഢാലോചന കേസിലെ സാക്ഷി ബാലചന്ദ്രകുമാറും പറയുന്ന മാഡം കാവ്യ മാധവന്‍ ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം.

ദിലീപിന് കനത്ത തിരിച്ചടി; പള്‍സര്‍ സുനി ദിലീപിന് അയച്ച ഒറിജിനൽ കത്ത് കണ്ടെത്തി

പള്‍സറിന്റെ സഹതടവുകാരനായ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നാണ് കത്ത് കിട്ടിയത്.

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി: ചോദ്യം ചെയ്തത് 9 മണിക്കൂർ

സംവിധായകൻ ബാലചന്ദ്രകുമാറിനെയും ഒപ്പമിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

You cannot copy content of this page