പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

50 വര്‍ഷങ്ങള്‍ക്കു ശേഷം ബോളിവുഡ് ചിത്രം ‘ആനന്ദ് ‘റീമേക്കിങ്..

നിര്‍മ്മാതാക്കള്‍ ചിത്രം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒരു സംവിധായകനെ കണ്ടെത്താനായിട്ടില്ല

കൊഴുപ്പ് കുറയ്ക്കാനുള്ള സർജറിയെ തുടർന്ന് നടി ചേതന രാജ് അന്തരിച്ചു..

സര്‍ജറി നടത്തിയ കോസ്‌മറ്റിക്‌ ക്ലിനികിനെതിരെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്

ബലാത്സംഗ കേസ്; ‘അമ്മ’യിൽ തർക്കം രൂക്ഷം, നടി മാല പാർവതി രാജിവെച്ചു

നടപടിയെടുത്താൽ നടൻ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് തിരിച്ചടിയാകുമെന്നായിരുന്നു വിജയ് ബാബുവിനെ അനുകൂലിക്കുന്നവരുടെ മറുവാദം. അംഗങ്ങൾക്കിടയിൽ കടുത്ത തർക്കവും പൊട്ടിത്തെറിയും രാജിയും ഉണ്ടായി.

‘കുറി’യുടെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി..

കൊക്കേഴ്സ് മീഡിയ ആന്‍ഡ് എന്റെർറ്റെയിൻട്മെസ് നിര്‍മ്മിക്കുന്നത്. കെ ആര്‍ പ്രവീണ്‍ ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയതും സംവിധാനം ചെയ്തതും

ടൊവിനോ തോമസും കീര്‍ത്തി സുരേഷും ഒന്നിക്കുന്ന ചിത്രമായ ‘വാശി’യുടെ പുതിയ പോസ്റ്റര്‍ പുറത്ത്..

ചിത്രത്തില്‍ വക്കീല്‍ ആയിട്ടാണ് ടൊവിനോയും കീര്‍ത്തിയും എത്തുന്നതെന്നാണ് ലഭിച്ച വിവരം

ഓര്‍മ നഷ്ടപ്പെടും മുന്‍പ് ആഗ്രഹം സാധിച്ചു മമ്മൂട്ടി ആശുപത്രിയിൽ..

മമ്മൂട്ടി അങ്കിളെ, നാളെ എന്റെ ബെര്‍ത്‌ഡേ ആണ്. മമ്മൂട്ടി അങ്കിള്‍ എന്നെ ഒന്ന് കാണാന്‍ വരുമോ’ എന്ന് ആശുപത്രി കിടക്കയില്‍ കിടന്ന് ചോദിക്കുന്ന കുഞ്ഞിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്

കൊച്ചിയിൽ ഹോട്ടലിൽ മദ്യം വിളമ്പാൻ വിദേശവനിതകൾ; ഉടമയ്ക്കെതിരെ കേസ്

പരിപാടിയിൽ സിനിമാ മേഖലയിലെ പല പ്രശസ്തരും അതിഥികളായി എത്തിയിരുന്നു.

സന്തോഷ്‌ പണ്ഡിറ്റും സുബിയും വിവാഹിതരാകുന്നു.?

വിവാഹം കഴിച്ചിട്ടില്ലാത്തിനാല്‍ പലപ്പോഴും സുബിയോട് ആരാധകര്‍ വിവാഹത്തെക്കുറിച്ച് ചോദിക്കാറുണ്ട്. ഇതിനിടെ ഏപ്പോഴിതാ സുബിയുടെ രസകരമായൊരു വിവാഹാഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്

വ്യാജ അശ്ലീലചിത്രം പ്രചരിപ്പിച്ചവർക്കെതിരെ പ്രമുഖ മലയാള നടി..

അശ്ലീലചിത്രം പ്രചരിപ്പിച്ചവർക്കെതിരെയും ചിത്രം പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെയും നടി മാളവിക മോഹനൻ രംഗത്ത്. വസ്തുതാ പരിശോധന നടത്താതെ തന്റെ മോർഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച മാധ്യമങ്ങൾക്ക് എതിരെ പരസ്യ പ്രസ്താവന ഇറക്കിയിരിക്കുകയാണ് താരം.

You cannot copy content of this page