‘അമ്മ’ സംഘടനയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് നടൻ ഷമ്മി തിലകൻ

തൻറെ പ്രതിഛായ നശിപ്പിക്കണമെന്ന ഗൂഢതാൽപര്യം മുൻനിർത്തി മാത്രമാണ് തെറ്റിദ്ധാരണ പരത്തുന്നതും, അതുവഴി അവമതിപ്പ് ഉണ്ടാക്കിയിരിക്കുന്നതുമായ പ്രസ്താവന നടത്തിയതെന്ന് നടൻ ആരോപിക്കുന്നു.

ബലാത്സംഗ കേസ്; ‘അമ്മ’യിൽ തർക്കം രൂക്ഷം, നടി മാല പാർവതി രാജിവെച്ചു

നടപടിയെടുത്താൽ നടൻ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് തിരിച്ചടിയാകുമെന്നായിരുന്നു വിജയ് ബാബുവിനെ അനുകൂലിക്കുന്നവരുടെ മറുവാദം. അംഗങ്ങൾക്കിടയിൽ കടുത്ത തർക്കവും പൊട്ടിത്തെറിയും രാജിയും ഉണ്ടായി.

വിജയ് ബാബു ഒളിവിൽ; നടനെതിരെ വിമാനത്താവളങ്ങളിൽ ലുക്ക്‌ഔട്ട്‌ സർക്കുലർ പുറത്തുവിട്ട് പോലീസ്

ഗോവ വഴി ദുബായിലേക്ക് കടന്നെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കൊച്ചിയിലും കേരളത്തിലെ വിവിധ സ്ഥലങ്ങളിലും വിജയ് ബാബുവിനായി പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ബലാത്സംഗ കേസ്; ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകാൻ നടൻ വിജയ് ബാബു

പരാതിക്കാരിയുടെ പേരടക്കം വെളിപ്പെടുത്തിയായിരുന്നു ഫേസ്ബുക്ക് ലൈവ്

പ്രമുഖ നടനെതിരെ മറ്റൊരു കേസ് കൂടി

കേസിലെ യഥാർഥ ഇര താനാണെന്നും മാനനഷ്ടകേസ് അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും വിജയ് ബാബു പറഞ്ഞു. പരാതിക്കാരിയും താനും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ അടക്കം ഇതിനുള്ള തെളിവാണെന്നും വിജയ് ബാബു വെളിപ്പെടുത്തി.

എന്റെ ശരീരത്തെ അയാളുടെ സന്തോഷത്തിനുള്ള ഒരു ഉപകരണമാക്കി, വിജയ് ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി യുവതി

മദ്യം നൽകി എനിക്ക് ബോധത്തോടെ Yes or No ‘ എന്ന് പറയാൻ കഴിവില്ലാതിരുന്നപ്പോൾ എന്റെ ശരീരത്തെ അയാളുടെ സന്തോഷത്തിനുള്ള ഒരു ഉപകരണമായി ഉപയോഗിച്ചു. ഒരു കാറിൽ വെച്ച് ഓറൽ സെക്സിനു എന്നെ നിർബന്ധിച്ചു. അതുണ്ടാക്കിയ ഷോക്കിൽ എനിക്ക് സംസാരിക്കാൻ പോലും പറ്റാതായി. എൻ്റെ ജീവിതത്തിൽ സംഭവിക്കുന്ന, എൻ്റെ ആത്മാഭിമാനത്തെ തകർക്കുന്ന ഈ സംഭവങ്ങളെ കുറിച്ച് സംസാരിക്കാനോ പ്രതികരിക്കാനോ കഴിയാതെ ഒരു ഞെട്ടലിലായിരുന്നു ഞാൻ.

You cannot copy content of this page