‘നടൻ ദിലീപിന്റെ വീട്ടിൽ പോയിട്ടുണ്ട്’ ; നടി ആക്രമിക്കപ്പെട്ട കേസിൽ വൈദികന്റെ മൊഴിയെടുത്തു..

ജാമ്യം ലഭിക്കാൻ സഹായിച്ചത് വൈദികനാണെന്നും അതിന് പണം ആവശ്യപ്പെട്ടെന്നും ദിലീപ് ആരോപിച്ചിരുന്നു. ദിലീപിന്റെ വീട്ടില്‍ പലതവണ പോയിട്ടുണ്ടെന്ന് വൈദികൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

വധഗൂഢാലോചനാക്കേസ്; നടി മഞ്ജു വാര്യരുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

വേർപിരിഞ്ഞ ശേഷവും മഞ്ജുവും, ദിലീപും ഫോണിൽ സംസാരിക്കുകയും, പരസ്പരം ചാറ്റും ചെയ്തിട്ടുണ്ട്. ഇതിനെ കുറിച്ചെല്ലാം അന്വേഷണസംഘം നടിയോട് ചോദിച്ചറിഞ്ഞു.

മഞ്ജു വാര്യർക്കെതിരെ മൊഴി നൽകാൻ പഠിപ്പിച്ച് ദിലീപിന്റെ അഭിഭാഷകൻ; ശബ്ദരേഖ കോടതിയിൽ

ശ്രീകുമാർ മേനോനും മഞ്ജു വാര്യരും തമ്മിൽ അടുപ്പമുണ്ടെന്നും മഞ്ജു മദ്യപിക്കാറുള്ളതായും കോടതിയിൽ പറയണം.

നടി ആക്രമിക്കപ്പെട്ട കേസന്വേഷണത്തിന് ഒന്നര മാസം കൂടി സമയം അനുവദിച്ചു

ദിലീപ് സമർപ്പിച്ച ഹർജി കോടതി തള്ളി. കേസ് മറ്റൊരു എജൻസിക്ക് വിടേണ്ട കാര്യമില്ലെന്ന് പറഞ്ഞ കോടതി സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി നിർണ്ണായകമാണെന്നും ചൂണ്ടിക്കാട്ടി.

കാവ്യയും ദിലീപും പിരിയുന്നു?

ദിലീപിന്റെ സഹോദരി ഭര്‍ത്താവ് പുറത്ത് വിട്ട തെളിവുകള്‍ കാവ്യക്കെതിരെ നിര്‍ണായകമായിരുന്നു. അതുകൊണ്ട് തന്നെ തന്റെ മകളെ ദിലീപിന്റെ കുടുംബം ഒറ്റപ്പെടുത്തി എന്ന തിരിച്ചറിവാണ് കാവ്യയും കുടുംബവും ദിലീപിന്റെ കുടുംബവും തമ്മില്‍ തെറ്റിയതെന്നാണ് പല്ലിശ്ശേരി പറയുന്നത്

കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യാനാകില്ലെന്ന് ക്രൈംബ്രാഞ്ച്

മറ്റൊരു സ്ഥലത്ത് എത്താനാവില്ലെന്നാണ് കാവ്യയുടെ നിലപാട്. സംവിധായകൻ ബാലചന്ദ്രകുമാറിനെയും ഒപ്പമിരുത്തിയായിരിക്കും അന്വേഷണസംഘം കാവ്യയെ ചോദ്യം ചെയ്യുക.

കാവ്യ ഇന്ന് ഹാജരാകില്ല; ബുധനാഴ്ച്ച വീട്ടിൽ വെച്ച് ചോദ്യം ചെയ്യാമെന്ന് പ്രതികരണം

ഗൂഡാലോചനയെക്കുറിച്ച് കാവ്യയ്ക്ക് എല്ലാം അറിയാമെന്നാണ് സംവിധായകൻ ബാലചന്ദ്ര കുമാർ അടക്കം ഉള്ളവരുടെ മൊഴികൾ.

മഞ്ജു വാര്യരുടെ മൊഴിയെടുത്ത് പോലീസ്; ദിലീപ് അടക്കമുള്ളവരുടെ ശബ്ദം തിരിച്ചറിഞ്ഞു

കാവ്യ മാധവന്‍റെ ചോദ്യം ചെയ്യൽ നാളെ നടക്കുന്നതിന് മുന്നോടിയായി കാര്യങ്ങൾക്ക് വ്യക്തത വരുത്തുന്നതിനാണ് മഞ്ജുവിന്റെ മൊഴിയെടുത്തത്.

ദിലീപിന് വേണ്ടി സാക്ഷികളെ സ്വാധീനിച്ച് സൂരജ്; നിർണായക ശബ്‌ദ രേഖ പുറത്ത്

ഡോക്ടർ ഹൈദരലിയും ദിലീപിന്‍റെ സഹോദരി ഭർത്താവ് സൂരജും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നത്.

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയും ബാലചന്ദ്രകുമാറും പറയുന്ന ‘മാഡം’ കാവ്യ മാധവൻ ?

പള്‍സര്‍ സുനിയും വധഗൂഢാലോചന കേസിലെ സാക്ഷി ബാലചന്ദ്രകുമാറും പറയുന്ന മാഡം കാവ്യ മാധവന്‍ ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം.

You cannot copy content of this page