കണ്ടെയ്നറിലെ ഒളിച്ചുകളിക്കിടെ ഉറങ്ങി പോയി; 15 കാരൻ ദിവസങ്ങൾക്ക് കഴിഞ്ഞ് എത്തിയത് മലേഷ്യയിൽ..
കണ്ടെയ്നറിനകത്തുനിന്ന് ശബ്ദം കേട്ടാണു ജീവനക്കാർ ശ്രദ്ധിച്ചത്. തളർന്ന്, അമ്പരപ്പോടെപുറത്തുവരുന്ന കുട്ടിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ആരോഗ്യനില വീണ്ടെടുത്ത കുട്ടി ചികിത്സയിലാണിപ്പോൾ.