സിനിമാ ചിത്രീകരണത്തിനിടെ അപകടം ; നടൻ ആസിഫ് അലിക്ക് പരിക്ക്..
സിനിമ സെറ്റിൽ വെച്ച് നടൻ ആസിഫ് അലിക്ക് പരിക്ക്. രോഹിത്ത് സംവിധാനം ചെയ്യുന്ന ടിക്കി ടാക്ക എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് അപകടമുണ്ടായത്.
സിനിമ സെറ്റിൽ വെച്ച് നടൻ ആസിഫ് അലിക്ക് പരിക്ക്. രോഹിത്ത് സംവിധാനം ചെയ്യുന്ന ടിക്കി ടാക്ക എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് അപകടമുണ്ടായത്.
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരു കുട്ടി ഉള്‍പ്പെടെ 7പേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട ളാഹയ്ക്കും പതുക്കടയ്ക്കുമിടയിലാണ് അപകടമുണ്ടായത്. ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ആന്ധ്രപ്രദേശിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.
പുലർച്ചെ 3:15ന് ആണ് അപകടം ഉണ്ടായത്.
സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു വിദ്യാർഥികൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. തിരുവമ്പാടിക്ക് സമീപം ആനക്കല്ലുംപാറ വളവിലായിരുന്നു അപകടം. മലപ്പുറം കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലെ ബിരുദ വിദ്യാർഥികളും വേങ്ങര സ്വദേശികളുമായ അസ്ലം, അർഷദ് എന്നിവരാണ് മരിച്ചത്.
ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങി വരുന്നവരാണ് അപകടത്തിൽപ്പെട്ടത്.
മിഥുൻ ചുവന്നമണ്ണിൽ പഞ്ചർകടയിലെ ജീവനക്കാരനാണ്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം നടന്നത്.
ദേശീയപാത 66 ൽ അറവുശാലയിൽ വെച്ച് മിനി ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.
പരിക്കേറ്റ 3 പേരെയും കടപ്പുറം ഷാ ചാരിറ്റബിൾ ട്രസ്റ്റ് പി. എം. മൊയ്ദീൻ ഷാ മെമ്മോറിയൽ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രോഗിക്കും ആംബുലൻസ് ഡ്രൈവർക്കും പരുക്കേറ്റു. ഇവരെ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
ദേശീയ പാതയില്‍ തകരാറിലായി കിടന്ന ലോറിക്കു പുറകിലാണ് ബസ് വന്നിടിച്ചത്.
You cannot copy content of this page