അഭയ കേസ് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈകോടതി… അഭയ കേസിലെ പ്രതികളായ സിസ്റ്റർ സെഫിയുടേയും ഫാ. തോമസ് കോട്ടൂരിന്റേയും ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി മരവിപ്പിച്ചു | ഇരുവർക്കും ജാമ്യം അനുവദിച്ചു. Crime