11 കാരിയെ വില്‍പ്പനയ്ക്കെന്ന് പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; സംഭവത്തിൽ വൻ ട്വിസ്റ്റ്…
പെണ്‍കുട്ടിയുടെ ചിത്രം ഉള്‍പ്പെടെയായിരുന്നു വില്പന പോസ്റ്റ് സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം പെണ്‍കുട്ടിയെ പോലീസ് കൗണ്‍സിലിംഗിന് വിധേയമാക്കും.
You cannot copy content of this page