സ്കൂൾ കെട്ടിടത്തിനു ഭീഷണിയായ മരങ്ങൾ വെട്ടി മാറ്റണമെന്ന ആവശ്യം ശക്തം; പിഴുതെറിയാതെ മരങ്ങൾ മാറ്റി നട്ട് മാതൃകയായി ഒരു നഗരസഭ

നഗരസഭയാകട്ടെ പലപ്പോഴും ചില്ലകളും കൊമ്പുകളും മുറിച്ചു മാറ്റി പരാതികൾ അപ്പോൾ പരിഹരിച്ചു കൊണ്ടിരുന്നു.

ടേക്ക് എ ബ്രേക്ക്‌; മറ്റത്തൂർ പഞ്ചായത്തിൽ രണ്ടാമത്തെ വഴിയിടവും ആരംഭിച്ചു.

നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി പ്രഖ്യാപിച്ച പദ്ധതിയാണ് ടേക്ക് എ ബ്രേക്ക്.

‘ഒരുമ ഒരുമനയൂർ’ കുടുംബ സംഗമം സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വക്കേറ്റ് മുഹമ്മദ്‌ ഗസ്സാലി മുഖ്യ പ്രഭാഷണം നടത്തി.

‘തുല്യരാണ് നമ്മൾ ആർത്തവകാലാരോഗ്യം സാമൂഹിക ഉത്തരവാദിത്തം’; വാടാനപ്പള്ളി 18-ാം വാർഡിൽ ബഹുജന പരിപാടി സംഘടിപ്പിച്ചു.

18-ാം വാർഡ് മെമ്പർ നൗഫൽ വലിയകത്ത് ഉദ്ഘാടന കർമം നിർവഹിച്ച പരിപാടിയിൽ റിട്ട. അദ്ധ്യാപിക സരോജിനി ടീച്ചർ ക്ലാസ് എടുത്തു.

ബി.ജെ.പിയിൽ വിള്ളൽ; കടവല്ലൂര്‍ മേഖലയിലെ മുഴുവന്‍ ഭാരവാഹികളും സ്ഥാനം ഒഴിഞ്ഞു.

താഴെ തട്ടിലുള്ള പ്രവര്‍ത്തകരോടു കൂടിയാലോചന നടത്താതെയാണു മണ്ഡലം നേതൃത്വം തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് ആരോപിച്ചാണ് രാജി.

ആഡംബര ബൈക്കുകൾ മോഷ്ടിച്ച് നമ്പർപ്ലേറ്റ് മാറ്റി ഉപയോഗിക്കുന്ന അഞ്ചംഗ സംഘം പിടിയിൽ.

നിരവധി ബൈക്ക് മോഷണ കേസുകളിൽ പ്രതികളായ നാലു പേരെയാണ് തൃശൂർ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്.

ഉദ്ഘാടനത്തിനൊരുങ്ങുന്ന പഴയന്നൂരിലെ കെയർ ഹോം കെട്ടിട സമുച്ചയങ്ങൾ ജില്ലാ കലക്ടർ സന്ദർശിച്ചു.

സ്ഥലവും വീടും ഇല്ലാത്തവർക്ക് വീട് നൽകുന്ന രണ്ടാംഘട്ട പദ്ധതിയിൽ 4 വീടുകൾ ഒരു ബ്ലോക്കിൽ എന്ന രീതിയിൽ 10 ബ്ലോക്കുകളിൽ 40 വീടുകളാണ് നിർമ്മിച്ചിരിക്കുന്നത്.

വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ പിടിച്ചെടുത്ത വാഹനങ്ങൾ റോഡ് സൈഡിൽ നിന്നും മാറ്റി.

കിഴക്കേ ടിപ്പുസുൽത്താൻ റോഡിന്റെ സൈഡിലാണ് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്.

ഗ്രാമപഞ്ചായത്ത് നടപടികൾക്കെതിരെ മറ്റം കെ.സി.വൈ.എം യൂണിറ്റ് പ്രതിഷേധിച്ചു.

മറ്റം സെന്ററിൽ നടന്ന പ്രതിഷേധ സദസ്സ് മറ്റം ഫൊറോന വികാരി വെരി.റവ.ഫാ.ഫ്രാങ്കോ കവലക്കാട്ട് ഉദ്ഘാടനം ചെയ്തു.

സ്വന്തം കൈപ്പടയില്‍ എഴുതി തയ്യാറാക്കിയ ഖുര്‍ആൻ മഹറായി നല്‍കി പൊന്നാനി സ്വദേശിയായ യുവാവ്

ഖുര്‍ആനിലെ മുഴുവന്‍ നിയമങ്ങളും പ്രത്യേക നിറത്തില്‍ അടയാളപ്പെടുത്തിയാണ് ഈ കയ്യെഴുത്തുപ്രതി തയ്യാറാക്കിയിട്ടുള്ളത്.

You cannot copy content of this page