പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ബലാത്സംഗം; കല്ലമ്പലത്ത് രണ്ടു പേർ അറസ്റ്റിൽ
കല്ലമ്പലത്ത് പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 21നു ആണ് കടയിൽ പോയി തിരികെ വരികയായിരുന്ന പെൺകുട്ടിയെ ഇരുവരും ചേർന്ന് ബലാത്സംഗം ചെയ്തത്. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ കല്ലമ്പലം പോലീസിൽ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ നാവായിക്കുളം മുത്താന കൊച്ചരംപൊയ്ക മുളയിൽ വീട്ടിൽ അഭിലാഷ് (32), കുഴിവിള വീട്ടിൽ വിനോദ് (34) എന്നിവരെ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കല്ലമ്പലം പൊലീസ് ഇന്‍സ്പെക്ടര്‍ ഫറോസ്.ഐ, എസ്.ഐ ഗംഗാപ്രസാദ്, എ.എസ്.ഐ…
Read More “പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ബലാത്സംഗം; കല്ലമ്പലത്ത് രണ്ടു പേർ അറസ്റ്റിൽ” »