
ബി ജെ പി നേതാവ് അഡ്വ: ശങ്കു ടി ദാസിന് വാഹനാപകടത്തില്‍ പരിക്ക്.
ബി ജെ പി നേതാവ് അഡ്വ ശങ്കു ടി ദാസിന് വാഹനാപകടത്തിൽ പരിക്കേറ്റു.

മങ്കിപോക്സിനെ മഹാമാരിയായി പ്രഖ്യാപിച്ചു..
മങ്കിപോക്സിനെ മഹാമാരിയായി പ്രഖ്യാപിച്ച് വേള്‍ഡ് ഹെല്‍ത്ത് നെറ്റ്വര്‍ക്ക്

വ്യോമസേനയിൽ അഗ്നിവീറാവാൻ ഇന്ന് മുതൽ അപേക്ഷിക്കാം..
മൂവായിരം പേർക്കാണ് ഇക്കൊല്ലം അഗിനിവീറുകളായി നിയമനം.

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത ; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

വീട്ടുവളപ്പിൽ കഞ്ചാവ് നട്ട് വളർത്തിയ യുവാവ് പിടിയിൽ..
വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവിനെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു

ഐ.എം വിജയൻ ഇനി ഡോക്ടർ..
മലയാളികളുടെ പ്രിയപ്പെട്ട ഐ.എം വിജയൻ ഇനി ഡോക്ടർ ഐ.എം വിജയൻ.
റഷ്യയിലെ അക്കാൻഗിർസ്ക് നോർത്തേൻ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്

മുഖക്കുരു മാറാൻ ചില എളുപ്പ വഴികൾ..
കൗമാരകാലത്ത് പെൺകുട്ടികളിലും ആൺകുട്ടികളിലും മുഖക്കുരുവുണ്ടാകുന്നത് സ്വാഭാവികമാണ്. ഈ സമയത്തെ ഹോർമോൺ വ്യതിയാനമാണ് ഇതിന് കാരണമാകുന്നത്.

ഗായിക മഞ്ജരി വിവാഹിതയകുന്നു..
വിവാഹത്തിന് മുന്നോടിയായി മെഹന്തി ഇടുന്നതടക്കമുള്ള ചിത്രങ്ങള്‍ മഞ്ജരി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്.

ജാസ്മിനും റോബിനും ഒന്നിക്കുന്നു..
ജാസ്മിനെ ചേര്‍ത്ത് പിടിക്കുന്ന റോബിനെ കാണാം. തമാശരൂപേണ ജാസ്മിന് ഇയാള്‍ എന്നെ ഞെക്കി കൊല്ലുന്നു സുഹൃത്തുക്കളേ എന്ന് നിലവിളിക്കുന്നുണ്ട്.