14 കാരിയെ ഭീഷണിപ്പെടുത്തി ആറു മാസത്തോളം പീഡിപ്പിച്ച മൂന്ന് യു.പി സ്വദേശികൾ പിടിയിൽ:

എറണാംകുളം മഞ്ഞുമ്മലിൽ 14 വയസ്സുകാരിയെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഉത്തര്‍പ്രദേശുകാരായ ഷാഹിദ്, ഫര്‍ഹാദ് ഖാന്‍, ഹനീഫ എന്നിവരെ പോലീസ് പിടികൂടി. മറ്റു പ്രതികളായ മൂന്നുപേര്‍ സംസ്ഥാനം വിട്ടു. പെണ്‍കുട്ടിയുടെ വീടിനടുത്തായിരുന്നു പ്രതികൾ താമസിച്ചിരുന്നത്. ബന്ധുക്കള്‍ ഇല്ലാത്ത…

ആൽബർട്ട് റോക്ക ഹൈദരാബാദ് വിട്ട് ബാർസലോണയിലേക്ക്..!

ബാർസിലോണ പരിശീലകൻ റൊണാൾഡ്‌ കീമാൻ മുൻ ബാർസിലോണ അസിസ്റ്റന്റ് കോച്ചും നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ഹൈദരാബാദ് എഫ്സിയുടെ കോച്ചുമായ ആൽബർട്ട് റോക്കയെ തന്റെ കോച്ചിങ് സ്റ്റാഫിന്റെ ഭാഗമാകാൻ കാണിച്ചതായി റിപ്പോർട്ട്. നെതെർലാൻഡ് ദേശീയ ടീമിന്റെ…

ചെറിയ ഒരു പാകപ്പിഴ വലിയ ദുരന്തത്തിന് കാരണമായേക്കാം : വിരാട് കോഹ്ലി

ഇന്ത്യൻ പ്രീമിയർ ലീഗ് പടിവാതിൽക്കൽ എത്തി നിൽക്കവേ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ആരും വീഴ്ചവരുത്തരുതെന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി പറഞ്ഞു. ഐപിഎല്ലിനായി ദുബായിലെത്തിയ ശേഷം ടീമിന്റെ ആദ്യ വെർച്ച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം….

ചില റിയലിസ്റ്റിക് സിനിമകൾക്ക് സാക്ഷിയാകുമ്പോൾ

നീതിയും നിയമവും രണ്ട് ട്രാക്കിലൂടെ സഞ്ചരിക്കുമ്പോൾ എവിടെയെങ്കിലും വെച്ച് രണ്ടും കൂട്ടിമുട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല. അതും നിരന്തരം പോലീസ് സ്റ്റേഷനുകളിലും കോടതികളിലുമൊക്കെയായി സാധാരണക്കാരായ മനുഷ്യരെ തലങ്ങും വിലങ്ങും നെട്ടോട്ടമോടിയ്ക്കുന്ന ഇക്കാലത്ത്. ഇവിടെ നീതി തേടി എത്തിപ്പെടുന്ന രണ്ടുപേർ…

ചാംപ്യൻസ് ലീഗിൽ പാരീസ് സെയിന്റ് ജർമന്റെ തോൽവി: ആരാധകർ അക്രമാസക്തരായി

ചാംപ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെതിരെ പാരിസ് സെയിന്റ് ജർമൻ പരാജയപ്പെട്ടതിനെ തുടർന്ന് ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. കലാപകാരികൾ നിരവധി കടകൾ തകർക്കുകയും, തടയാനെത്തിയ പോലീസുകാരെ ആക്രമിക്കുകയും ചെയ്തു. സംഭവത്തിൽ 148 പേർക്കെതിരെ പോലീസ് കേസ്…

കേരള വോളിബാൾ താരങ്ങൾക്ക് പ്രചോദനമായി റാഡ്‌നിക്കി ബ്ലാസ്റ്റേഴ്‌സ്

     ബ്ലാസ്റ്റേഴ്‌സ് സ്പോർട്സ് വഞ്ചർസ് പ്രൈവറ്റ് ലിമിറ്റഡും സെർബിയ ക്ലബ്‌ ആയ റാഡ്‌നിക്കി ബെൽഗ്രേഡും ചേർന്ന് വോളിബാൾ ക്ലബായ  റാഡ്‌നിക്കി ബ്ലാസ്റ്റേഴ്‌സ് രൂപീകരിച്ചു. വിദഗ്ധ പരിശീലനം നൽകി വോളിബോൾ രംഗത്തുള്ള താരങ്ങളെ ഉയർത്തിക്കൊണ്ടു വരിക എന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ …

ഫസ്റ്റ് ബെൽ: കൈറ്റ് വിക്ടേഴ്സിൽ ഓണത്തിന് ക്ലാസുകൾക്ക് അവധി..

ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 2 വരെ ഫസ്റ്റ്ബെല്ലില്‍ റെഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കില്ല. ഓണക്കാലത്തെ പരിപാടികള്‍ പ്രത്യേകമായി പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍‍ പ്രോഗ്രാമിന്റെ ഭാഗമായി 1500 ഡിജിറ്റല്‍ ക്ലാസുകളുടെ…

ഫേസ്ബുക്കിൽ പരിചയമില്ലാത്തവരെ ഫ്രണ്ട്സ് ആക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്

അപരിചിതരുടെ അക്കൗണ്ടിൽ നിന്നും ലഭിക്കുന്ന ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിക്കരുതെന്ന മുന്നറിയിപ്പുമായാണ് കേരള പോലീസ് രംഗത്തെത്തിയിരിക്കുന്നത്. ആകർഷണീയമായ ചിത്രങ്ങളുള്ളതും, അപരിചിതവുമായ പ്രൊഫൈലുകളിൽ നിന്ന് നിങ്ങൾക്ക് ഫ്രണ്ട് റിക്വസ്റ്റുകൾ ലഭിച്ചേക്കാം എന്ന മുന്നറിയിപ്പോട് കൂടി തുടങ്ങുന്ന കേരളാ പോലീസിന്റെ ഫേസ്‍ബുക്…

സംസ്ഥാനത്ത് ആറ് കോവിഡ് മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു.

തിരുവനന്തപുരം : 24-08-2020 തിങ്കളാഴ്ച, ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട്‌ ചെയ്തത് ആറ് കോവിഡ് മരണങ്ങളാണ്. കാസർഗോഡ്, മലപ്പുറം, വയനാട് എന്നിവിടങ്ങളിൽ ഓരോരുത്തരും, ആലപ്പുഴയിൽ മൂന്നു പേരും ആണ് മരിച്ചത്.  വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയില്ലായിരുന്നവരും കോഴിക്കോട്, കാഞ്ഞങ്ങാട്…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ബലാത്സംഗം; കല്ലമ്പലത്ത് രണ്ടു പേർ അറസ്റ്റിൽ

കല്ലമ്പലത്ത് പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 21നു ആണ് കടയിൽ പോയി തിരികെ വരികയായിരുന്ന പെൺകുട്ടിയെ ഇരുവരും ചേർന്ന് ബലാത്സംഗം ചെയ്തത്.   തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ കല്ലമ്പലം…

You cannot copy content of this page