Official: ഐ എസ് ല് ഗോവയിൽ തന്നെ പച്ചക്കൊടി കാട്ടി FSDL
2020 -21 ലെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ഗോവയിൽ തന്നെ നടത്താൻ തീരുമാനം. നവംബറിൽ തുടങ്ങുന്ന ലീഗിന്റെ ഏഴാം എഡിഷൻ കോവിഡിന്റെ പശ്ചാത്തലത്തിൽ അടഞ്ഞ സ്റ്റേഡിയത്തിലാകും നടത്തുക. ഫറ്റോർഡ നെഹ്റു സ്റ്റേഡിയം, ജിഎംസി അത്ലറ്റിക് സ്റ്റേഡിയം,…
സോഷ്യൽ മീഡിയകളിലെ സൗഹൃദങ്ങൾ അതിരുവിടുമ്പോൾ; മാതാപിതാക്കൾ അറിയേണ്ടത്.
കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ നാം ഒത്തിരി പ്രശ്നങ്ങൾ നേരിട്ടു. ക്ലാസ്സിൽ പങ്കെടുക്കാൻ കഴിയാതെ ആത്മഹത്യ ചെയ്ത കുഞ്ഞുങ്ങൾ മുതൽ ക്ലാസ്സ് നൽകിയ ടീച്ചറിന്റെ സൗന്ദര്യം വരെ അസഭ്യമായി പറഞ്ഞ കുട്ടികൾ നമുക്ക് മുന്നിൽ ഭീതിയായി…
ഈ താരത്തെ നിങ്ങൾക്ക് മറക്കാൻ കഴിയുമോ?
അന്തരിച്ച ബോളീവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ കുട്ടിക്കാല ചിത്രമാണ് വൈറൽ ആയിരിക്കുന്നത്. സുശാന്തിന്റെ മരണത്തിൽ നീതി വേണമെന്ന് ആവശ്യം ഉന്നയിച്ച് സഹോദരി ശ്വേത സിങ് കൃതിയാണ് ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. മുപ്പത്തിനാലുകാരനായ സുശാന്ത് സിങ് രാജ്പുതിന്റെ…
പിയർ കൗൺസിലിങ്ങിലൂടെ നേടാം സ്വഭാവ ശാക്തീകരണം.
സ്വഭാവ ശാക്തീകരണം എങ്ങനെ നേടിയെടുക്കാം എന്ന് ആലോചിക്കാറുള്ളവരാൻ നമ്മളിൽ പലരും. ഈ ഒരു കുറുക്കൻ വിദ്യ ജീവിതത്തിൽ കൊണ്ടുവരൂ, നമ്മൾ ആഗ്രഹിക്കുന്നതുപോലെ ജീവിതം വിജയത്തിലേക്ക് എത്തിക്കാൻ കഴിയും. കൗൺസിലിങ് എന്ന് പറയുമ്പോഴേക്കും നമ്മുടെ മനസ്സിൽ ആധിയാണ്. പിയർ…
13 വയസ്സുകാരിയുടെ ബലാത്സംഗം: കണ്ണുകൾ ചൂഴ്ന്നെടുത്ത്, ശ്വാസംമുട്ടിച്ചു കൊലപാതകം.
ലഖ്നൗ: ഉത്തർപ്രദേശ് ലഖിംപുർ കേരിയിൽ 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ ഗ്രാമത്തിലുള്ള രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച്ച ഉച്ചയോടെ കാണാതായ പെൺകുട്ടിയുടെ മൃതദേഹം ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ അടുത്തുള്ള കരിമ്പ്…
ഉടുത്തിരുന്ന സാരി അഴിച്ച് രക്ഷാപ്രവർത്തനം ; മൂന്ന് വനിതകൾക്ക് സർക്കാരിന്റെ ആദരം.
അവർ നിലവിളിച്ച് സമയം കളഞ്ഞില്ല… മറ്റുള്ളവർക്കായി കാത്തുനിന്നില്ല. ഉടുത്തിരുന്ന സാരി അഴിച്ചെറിഞ്ഞ് രക്ഷാ പ്രവർത്തനം നടത്തിയ മൂന്ന് യുവതികളാണ് ഇന്ന് ലോകത്തിന് തന്നെ മാതൃകയായിരിക്കുന്നത്. തമിഴ്നാട് പേരമ്പല്ലൂർ ജില്ലയിലെ കോട്ടറായി അണക്കെട്ടിലാണ് സംഭവം. ക്രിക്കറ്റ് കളി കഴിഞ്ഞ്…
\’ആരുടെ ഭീരുത്വമാണ് നമ്മുടെ പ്രദേശം കൈയടക്കാൻ ചൈനയെ പ്രേരിപ്പിച്ചത്\’ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് എം പി രാഹുൽഗാന്ധി\’
ഇന്ത്യ ചൈന അതിർത്തി തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എം പി രാഹുൽഗാന്ധി \’പ്രധാനമന്ത്രി ഒഴികെ എല്ലാവർക്കും ഇന്ത്യൻ സൈന്യത്തിന്റെ കഴിവിലും ധൈര്യത്തിലും അതിയായ വിശ്വാസമുണ്ട്. ആരുടെ ഭീരുത്വമാണ് നമ്മുടെ പ്രദേശം കയ്യടക്കാൻ ചൈനയെ പ്രേരിപ്പിച്ചത്….
\’ആരുടെ ഭീരുത്വമാണ് നമ്മുടെ പ്രദേശം കൈയടക്കാൻ ചൈനയെ പ്രേരിപ്പിച്ചത്\’ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് എം പി രാഹുൽഗാന്ധി\’
ഇന്ത്യ ചൈന അതിർത്തി തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എം പി രാഹുൽഗാന്ധി \’പ്രധാനമന്ത്രി ഒഴികെ എല്ലാവർക്കും ഇന്ത്യൻ സൈന്യത്തിന്റെ കഴിവിലും ധൈര്യത്തിലും അതിയായ വിശ്വാസമുണ്ട്. ആരുടെ ഭീരുത്വമാണ് നമ്മുടെ പ്രദേശം കയ്യടക്കാൻ ചൈനയെ പ്രേരിപ്പിച്ചത്….
ക്വിക്വി സെറ്റിയെന് പുറത്തേക്ക്!!! കടുത്ത നടപടിയുമായി ബാഴ്സലോണ
l ബയേൺ മ്യൂണിക്കിനോടേറ്റ ദയനീയ പരാജയത്തിന് പിന്നാലെ ബാർസിലോണ പരിശീലകൻ ക്വിക്കി സെറ്റിയനെ പുറത്താക്കാനൊരുങ്ങി മാനേജ്മന്റ് . വരുംദിവസങ്ങളിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് റിപോർട്ടുകൾ കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോട് 8-2 എന്ന…