
ജില്ലയിൽ വീണ്ടും മഴ ശക്തമാകുകയാണ്. അതീവജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടർ
ഈ സാഹചര്യത്തിൽ പുഴയോരത്തുള്ളവരും മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണം. പരീക്ഷണത്തിന് മുതിരാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണം.

ഇടിമിന്നലേറ്റ് തൃശ്ശൂരില്‍ 11 തൊഴിലാളികള്‍ക്ക് പരുക്ക്
പൊള്ളലേറ്റ തൊഴിലാളികളെ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കടവല്ലൂർ പഞ്ചായത്ത് കെട്ടിടം പൊളിച്ചു മാറ്റുന്നു.
താൽക്കാലിക പ്രവർത്തനം നടത്തുന്ന കമ്യൂണിറ്റി ഹാളിലേക്ക് കമ്പ്യൂട്ടറുകൾ, സെർവർ, റെക്കോർഡുകൾ എന്നിവ മാറ്റി.

ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പോലും സർക്കാർ സീറ്റ് നിഷേധിക്കുന്നതിനെതിരെ;കെ എസ് യു ഒരുമനയൂരിന്റെ തെരുവ് ക്ലാസ് പ്രതിഷേധം
വിദ്യാർത്ഥികളെ പെരുവഴിയിലാക്കുന്ന സർക്കാറിന്റെ വിദ്യാഭ്യാസനയം അവസാനിപ്പിക്കുക എന്നാവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു കെ.എസ്.യു ഒരുമനയൂർ മണ്ഡലം കമ്മറ്റിയുടെ തെരുവ് ക്ലാസ്.

കുന്നംകുളത്ത് റോഡിലെ കുഴിയിൽ വീണ് ബസ് ചെരിഞ്ഞു ; ഒഴിവായത് വൻ ദുരന്തം.
ബസ് ക്രെയിന്‍ ഉപയോഗിച്ച് പൊക്കി മാറ്റുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. സംഭവം അറിഞ്ഞ് കുന്നംകുളം പോലീസ് സ്ഥലത്തെത്തിയിരുന്നു.