ചാവക്കാട്ടെ യുവാവിന്റെ മരണകാരണം മങ്കി പോക്‌സ് ; ഔദ്യോഗിക സ്ഥിരീകരണം..

നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാനും പോയിരുന്നു. പരിശോധനാ ഫലം എത്തിയ മുറയ്ക്ക് ഇവരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.

കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിൽ സി.ബി.ഐ അന്വേഷണം; ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ.

ബാങ്കിൽ ലക്ഷങ്ങളുടെ നിക്ഷേപം ഉണ്ടായിട്ടും ചികിത്സക്ക് പണം ലഭിക്കാതെ 70കാരി ചികിൽസയിലിരിക്കെ മരിച്ചത് വിവാദമായതും പിന്നാലെ ചികിൽസാവശ്യവുമായെത്തിയവരെ മടക്കി അയച്ചുവെന്നതടക്കമുള്ള വിവരങ്ങൾ പുറത്ത് വന്നിരുന്നു.

ചാവക്കാട് മങ്കി പോക്സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ സമ്പർക്കപ്പട്ടികയിൽ 15 പേർ; ഇന്ന് ഉന്നതതല യോഗം.

അതിനിടെ ഈ യുവാവിന്‍റെ പരിശോധനാ ഫലം ഇന്ന് കിട്ടിയേക്കും.ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയ്ക്ക് പിന്നാലെ പൂനെ ലാബിലേക്ക് സാംപിള്‍ അയച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്.

കുരങ്ങ് വസൂരി ; തൃശൂർ ചാവക്കാട് സ്വദേശിയുടെ വിദേശത്ത് നിന്നുള്ള ഫലം പോസിറ്റീവ്.

തൃശ്ശൂർ ചാവക്കാട് കുരഞ്ഞിയൂരിൽ മങ്കിപോക്സ് ലക്ഷണങ്ങളോടെ മരിച്ച ഇരുപത്തിരണ്ടുകാരന്‍റെ വിദേശത്ത് നിന്നുള്ള സ്രവ സാമ്പിൾ പരിശോധനാ ഫലം പോസിറ്റീവ് എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.

ചേറ്റുവ പുഴയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി..

ചേറ്റുവ പുഴയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.

ചാവക്കാട് കഴുത്താക്കല്‍ കെട്ടില്‍ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങള്‍ക്ക് വീണ്ടും ഒരു ലക്ഷം രൂപ വീതം ധനസഹായം; മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.

എം എൽ എ എൻ കെ അക്ബറിൻ്റെ നിരന്തര ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ വീണ്ടും തുക അനുവദിച്ചത്.

‘ശുചിത്വ നഗരം ശുദ്ധിയുളള ഗുരുവായൂര്‍’; ഗുരുവായൂർ നഗരസഭ ശുചിത്വ പദവി പ്രഖ്യാപനം ആഗസ്റ്റ് 6ന്.

ടി എന്‍ പ്രതാപന്‍ എംപി,മുരളി പെരുനെല്ലി എം എൽ എ, സിനിമാതാരവും നഗരസഭ ശുചിത്വ അംബാസിഡറുമായ നവ്യ നായര്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

തൃശൂരിലെ കോടതികളിൽ ജോലി ഒഴിവുകൾ ; കൂടുതൽ വിവരങ്ങൾ..

ജില്ലയില്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ (പോക്സോ) കോടതികളിൽ സിവില്‍ ജുഡീഷ്യറി വകുപ്പിന് കീഴില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/ എല്‍ ഡി ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികളിലേക്ക് താത്കാലിക നിയമനത്തിനുളള അപേക്ഷകള്‍ ക്ഷണിച്ചു.

59 ലക്ഷം രൂപ ചിലവിൽ പുനരുജ്ജീവിപ്പിച്ച തളിക്കുളത്തെ പുല്ലാംകുളം നാടിന് സമര്‍പ്പിച്ചു.

പുല്ലാംകുളം നാല് വശങ്ങള്‍ കെട്ടി സംരക്ഷിക്കുന്നതോടൊപ്പം കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ഭൂഗര്‍ഭ ജലസ്രോതസുകള്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

മുഖംമിനുക്കി ചൂണ്ടൽ പാറന്നൂര്‍ചിറ;സൗന്ദര്യ വല്‍ക്കരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു.

പ്രാദേശിക ജലസംഭരണികള്‍ ജനസൗഹൃദമാക്കി മാറ്റുന്നതിന്റെ മാതൃക കൂടിയാണ് പാറന്നൂര്‍ ചിറ.

You cannot copy content of this page