ഈ ആപ്പ്ളിക്കേഷനുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യുക ; ഇല്ലെങ്കിൽ പണം നഷ്ടമായേക്കാം..

ആൻഡ്രോയ്ഡ് ഫോണിൽ വീണ്ടും ജോക്കർ വൈറസ് കടന്നുകൂടുന്നതായി റിപ്പോർട്ട്. ചില വ്യാജ മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് ഈ വൈറസുകൾ ഫോണുകളിൽ കയറിക്കൂടുന്നത്.

വൈറസിനെ കടത്തി വിടുന്ന ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളുടെ പട്ടിക ബെൽജിയം പൊലീസ് പുറത്തുവിട്ടു. ഈ ആപ്ലിക്കേഷനുകളെല്ലാം മറ്റൊരു യഥാർത്ഥ ആപ്ലിക്കേഷനുകളുടെ വ്യാജ പതിപ്പാണ്. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾ യഥാർത്ഥമെന്ന് കരുതി ഇത്തരം വ്യാജ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് വൈറസ് കെണിയിൽ അകപ്പെടുന്നു.

◼️ഓക്സിലറി മെസേജ്
◼️എലമെന്റഅ സ്കാനർ
◼️ഫാസ്റ്റ് മാജിക് എസ്എംഎസ്
◼️ഫ്രീ കാംസ്കാനർ
◼️​ഗോ മെസേജസ്
◼️സൂപ്പർ മെസേജസ്
◼️സൂപ്പർ എസ്എംഎസ്
◼️ട്രാവൽ വോൾപേപ്പേഴ്സ്

എസ്എംഎസ് മെസേജുകൾ, കോണ്ടാക്ട് ലിസ്റ്റ്, ഡിവൈസ് ഇൻഫോ എന്നിവയെല്ലാം ചോർത്തി ഉപഭോക്താക്കളുടെ പണവും സ്വകാര്യ വിവരങ്ങളും തട്ടിയെടുക്കുന്നതാണ് ജോക്കർ വൈറസിന്റെ രീതി. ട്രോജൻ ​ഗണത്തിൽ പെടുന്നതുകൊണ്ട് തന്നെ ഉപഭോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ ചില പ്രീമിയം സർവീസുകൾ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യും ഈ വൈറസ്.

ജിയോ നെക്സ് സ്മാർട്ട്ഫോണുകൾ സെപ്റ്റംബർ പത്തിന്; സവിശേതകൾ അറിയാം..

ജിയോ നെക്സ് സ്മാർട്ട്ഫോണുകൾ സെപ്റ്റംബർ പത്തിന്; സവിശേതകൾ അറിയാം..

ഓണം ഓഫർ; ഫോൺ പേയിലൂടെ സ്വർണ്ണം വാങ്ങുന്നവര്‍ക്ക് കമ്പനി ക്യാഷ്ബാക്ക് പ്രഖ്യാപിച്ചു

ഓണം ഓഫർ; ഫോൺ പേയിലൂടെ സ്വർണ്ണം വാങ്ങുന്നവര്‍ക്ക് കമ്പനി ക്യാഷ്ബാക്ക് പ്രഖ്യാപിച്ചു

‘വി’ ഉപഭോക്താക്കള്‍ക്കായി സി.ഇ.ഒ രവീന്ദര്‍ ടക്കറിൻ്റെ കത്ത്

‘വി’ ഉപഭോക്താക്കള്‍ക്കായി സിഇഒ രവീന്ദര്‍ ടക്കറിൻ്റെ കത്ത്

കുട്ടികൾക്ക് പ്രത്യേക ഫീച്ചറുകളുമായി പുതിയ ഭാവങ്ങളിൽ സാമൂഹ്യ മാധ്യമങ്ങൾ.

അടിമുടി മാറ്റവുമായി സാമൂഹ്യ മാധ്യമങ്ങൾ.

ഒറ്റ റീചാർജിൽ കുടുംബാംഗങ്ങൾക്ക് മുഴുവൻ പരിധിയില്ലാത്ത 4 ജി ഡാറ്റ; ‘വി’ യുടെ പുതിയ പ്ലാൻ

ഒറ്റ റീചാർജിൽ കുടുംബാംഗങ്ങൾക്ക് മുഴുവൻ പരിധിയില്ലാത്ത 4 ജി ഡാറ്റ; ‘വി’ യുടെ പുതിയ പ്ലാൻ

വാട്ട്സ്ആപ്പിൽ മെസ്സേജ് ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ടാണോ? ടൈപ്പ് ചെയ്യാതെ ടെക്സ്റ്റ് മെസ്സേജ് ചെയ്യാം

വാട്ട്സ്ആപ്പിൽ മെസ്സേജ് ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ടാണോ? ടൈപ്പ് ചെയ്യാതെ ടെക്സ്റ്റ് മെസ്സേജ് ചെയ്യാം

ഒരേസമയം നാല് ഡിവൈസുകളില്‍ വാട്ട്സാപ്പ് ഉപയോഗിക്കാം, പുതിയ ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെ?

ഒരേസമയം നാല് ഡിവൈസുകളില്‍ വാട്ട്സാപ്പ് ഉപയോഗിക്കാം, പുതിയ ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെ?

പുതിയ ഫീച്ചറുമായി വാട്സാപ്പ്;വ്യൂ വൺസിനെ കുറിച്ചറിയാം..

പുതിയ ടീച്ചറുമായി വാട്സാപ്പ്;വ്യൂ വൺസിനെ കുറിച്ചറിയാം..

പഴയ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മുട്ടൻ പണി വരുന്നു..

പഴയ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മുട്ടൻ പണി വരുന്നു..

You cannot copy content of this page