
കാർ ലേലം പോയത് 1108 കോടി രൂപയ്ക്ക്; ലോകത്തിലെ ഏറ്റവും ഉയർന്ന കാർ ലേലമെന്ന് അവകാശ വാദം.
ഇതോടെ ലോകത്തിൽ ഏറ്റവും അധികം തുകയ്ക്ക് ലേലത്തിൽ പോകുന്ന വാഹനമായി മാറിയിരിക്കുകയാണ് ബെൻസ് 300 എസ്എൽആർ ഉലെൻഹോട്ട് കൂപ്പെ .

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..
പേയ്മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച് വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

കോൾ വരുമ്പോൾ സിം എടുത്ത ആളുടെ പേര് വിളിച്ചു പറയും ; പുതിയ സംവിധാനം വരുന്നു..
സിം കാർഡ് എടുക്കാൻ ഉപയോഗിച്ച തിരിച്ചറിയൽ രേഖയിലെ പേര് ഫോൺ കോൾ ലഭിക്കുന്ന വ്യക്തിയുടെ മൊബൈൽ സ്ക്രീനിൽ ദൃശ്യമാകുന്ന സംവിധാനമാണു വരുന്നത്.

നൂറ്റാണ്ടുകൾ പഴക്കമുള്ള ചാവക്കാട് കോടതിക്ക് പുത്തനുണർവ്; പുതിയ കോടതി സമുച്ചയം നിർമ്മിക്കുന്നതിന് 37.90 കോടി രൂപയുടെ ഭരണാനുമതി.
ഗുരുവായൂർ എംഎൽഎ എൻ.കെ അക്ബർ മുഖ്യമന്ത്രിക്കും ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാലിനും കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭരണാനുമതി ലഭിച്ചത്.

ഇനി ആരും അറിയാതെ ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് ആകാം ; പുതിയ സംവിധാനവുമായി വാട്സ്ആപ്..
ഈ ഫീച്ചർ നിലവിൽ നിർമാണത്തിലാണെന്നും ഏറെ വൈകാതെ ഉപയോക്താക്കൾക്ക് ലഭ്യമാവുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

ഒരു സിനിമ മുഴുവന്‍ അയക്കാം, ഗ്രൂപ്പിലെ സന്ദേശം അഡ്മിന് ഡിലീറ്റ് ചെയ്യാം; വാട്സ്ആപ്പിലെ പുതിയ മാറ്റങ്ങൾ
സർവ്വാധികാരം അഡ്മിന് ലഭിക്കും. കൂടാതെ ഒരു സിനിമ മുഴുവനായി അയക്കാനുള്ള സംവിധാനം തുടങ്ങി ഇതുവരെയില്ലാത്ത സവിശേഷമായ സൗകര്യങ്ങളായിരിക്കും ഇവ.

മലപ്പുറത്ത് ഇലക്ട്രിക് പോസ്റ്റിൽ നിന്നും ഷോക്കേറ്റ കെഎസ്ഇബി ജീവനക്കാരൻ ബെൽറ്റിൽ തൂങ്ങി കിടന്നു.
കൂരിയാട് മാർക്കറ്റിനു അടുത്തുള്ള പോസ്റ്റിൽ നിന്നാണ് ഷോക്കേറ്റത്.

വാട്സാപ്പിൽ ഇന്ന് മുതൽ വൻ മാറ്റങ്ങൾ ; പ്രഖ്യാപനം നടത്തി സുക്കർബർഗ്..
നിലവിൽ ഇൻസ്റ്റഗ്രാം, ടെലിഗ്രാം പോലുള്ള ആപ്പുകളിൽ ലഭ്യമാകുന്ന തരത്തിലുള്ള റിയാക്ഷൻസ് ആണ് വാട്സ്ആപ്പിൽ വരുന്നത്.

ട്വിറ്റർ ഉപയോഗിക്കാൻ പണം നൽകേണ്ടി വരും?
ട്വിറ്റർ ബ്ലൂ പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനത്തിൻെറ നിരക്കുകൾ കുറച്ചേക്കുന്നതും ആലോചനയിൽ ഉണ്ട്.

ട്വിറ്റർ വാങ്ങാൻ പണമില്ല, ഓഹരിവിറ്റും, കടം വാങ്ങിയും മസ്ക്
ടെക് ലോകത്തെ ഞെട്ടിച്ച വാർത്തയാണ് ലോക കോടീശ്വരന് ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കുന്നു എന്നത്. സോഷ്യൽ മീഡിയയും ഏറെ ആഘോഷമാക്കിയിരുന്നു ഈ വാർത്ത. എന്നാൽ 44 ബില്യൺ ഡോളറിന് ട്വിറ്ററിനെ സ്വന്തമാക്കിയ മസ്ക് പണം കണ്ടെത്താൻ ടെസ്ലയുടെ…