ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; ആരോപണം നിഷേധിച്ച് എസ്ഡിപിഐ. രക്തം കണ്ട 56കാരൻ കുഴഞ്ഞു വീണ് മരിച്ചു.
പ്രദേശത്ത് എസ്ഡിപിഐ – ബിജെപി സംഘർഷം നിലനിന്നിരുന്നു.
പ്രദേശത്ത് എസ്ഡിപിഐ – ബിജെപി സംഘർഷം നിലനിന്നിരുന്നു.
ഒപ്പം ഉണ്ടായിരുന്നവരും കൂടെ ചിരിക്കുന്നതുമായ വീഡിയോ തന്റെ സ്വന്തം ഫേസ്ബുക് പേജിലൂടെ തന്നെയാണ് കെ.സുരേന്ദ്രൻ പ്രചരിപ്പിച്ചിരിക്കുന്നത്.
മറ്റം സെന്ററിൽ നടന്ന പ്രതിഷേധ സദസ്സ് മറ്റം ഫൊറോന വികാരി വെരി.റവ.ഫാ.ഫ്രാങ്കോ കവലക്കാട്ട് ഉദ്ഘാടനം ചെയ്തു.
കറുകപൂത്തൂർ പീഡനക്കേസിൽ ഒരാഴ്ചയിലേറെ വൈകിയാണ് പോലീസ് നടപടിയെടുത്തത്. നടപടിയെടുത്തതിന് ശേഷം പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണുണ്ടായതെന്നും വിമർശനമുണ്ട്. ഇക്കാര്യത്തിൽ സിപിഎം ജില്ലാ കമ്മിറ്റിക്ക് അന്നുതന്നെ പരാതി നൽകിയിരുന്നുവെങ്കിലും നടപടികൾ ഉണ്ടായിരുന്നില്ല.
തിരഞ്ഞെടുപ്പ് കാലത്ത് എല്ലാവരെയും അതിരപ്പള്ളി മലക്കപ്പാറയിലേക്ക് വിളിച്ച് വരുത്തി വോട്ട് അഭ്യർത്ഥിക്കുകയാണ് പതിവെന്ന് സ്ഥലവാസിയായ ഒരാൾ പറഞ്ഞു.
മലബാർ സമര അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ നവംബർ ഒന്നിന് കാസർകോട് നിന്നാണ് യാത്ര ആരംഭിച്ചത്.
സംസ്ഥാനത്തിന്റെ മൊത്തം കടം 2,74,136 കോടി രൂപയാണ്. കടം വാങ്ങുന്നത് തുടരുകയാണെങ്കിൽ ഭാവി തലമുറക്ക് ഭാരമാകുമെന്നും സംസ്ഥാന സർക്കാർ റവന്യു ധന കമ്മികൾ നിയന്ത്രിക്കണമെന്നും സിഎജി റിപ്പോർട്ടിൽ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെയുള്ള യുഡിഎഫ് എംഎൽഎമാർ സൈക്കിൾ ചവിട്ടിയാണ് സമ്മേളനത്തിന്റെ അവസാന ദിവസം സഭയിലെത്തിയത്.
മഴവിൽ നിറമുള്ള പോസ്റ്ററിൽ അരിവാളും ചുറ്റികയും കയ്യിലേന്തി രണ്ട് പുരുഷന്മാര് നില്‍ക്കുന്നതാണ് പോസ്റ്ററിലുള്ളത്. ഇത് പങ്കുവച്ച ചാല ലോക്കല്‍ കമ്മിറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ‘ഈ ലോകം എല്ലാവരുടെയും’ എന്ന അടിക്കുറിപ്പാണ് നല്‍കിയിരിക്കുന്നത്.
കൊട്ടാരക്കര ഓട്ടം എന്നാണ് സൈബര്‍ സിപിഐഎം യുവമോര്‍ച്ചയുടെ പ്രതിഷേധത്തിന് ഇട്ടിരിക്കുന്ന പേര്.
You cannot copy content of this page