ഏറ്റവും കൂടുതൽ ഇൻ്റർനാഷണൽ ഗോൾ; ചരിത്രമെഴുതി റൊണാൾഡോ
ഏറ്റവും കൂടുതൽ ഇൻ്റർനാഷണൽ ഗോൾ; ചരിത്രമെഴുതി റൊണാൾഡോ
ഏറ്റവും കൂടുതൽ ഇൻ്റർനാഷണൽ ഗോൾ; ചരിത്രമെഴുതി റൊണാൾഡോ
മെസ്സിയണിഞ്ഞ പത്താം നമ്പർ ജേഴ്സി ഇനി ബാഴ്സലോണയുടെ യുവതാരം അണിയും..
അന്റോയിൻ ഗ്രീസ്മാൻ ബാഴ്സലോണ വിട്ടു..
ബംഗളൂരു എഫ്.സിയുടെ അക്കാദമിയിലേക്കുള്ള സെലക്ഷൻ ട്രയൽസ് നടത്തുന്നു
ഖത്തർ ലോകകപ്പ് : ടിക്കറ്റ് വിൽപന അടുത്ത വർഷം ആദ്യ പാദത്തിൽ..
റെക്കോർഡിലേക്ക് ഷൂട്ട് ചെയ്ത് അവനിലേഖര;പാരാലിമ്പിക്സില്‍ ഇന്ത്യക്ക് സ്വര്‍ണം..
മെസ്സി പിഎസ്ജി ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ചു..
ടോക്യോ പരാലിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ. ടോക്യോ പരാലിമ്പിക്സ് ഹൈജമ്പിൽ ഇന്ത്യയുടെ നിഷാദ് കുമാറാണ് വെള്ളി മെഡൽ നേടിയത്. 2.09 ഉയരം മറികടന്നാണ് നിഷാദ് കുമാർ വെള്ളി മെഡൽ നേടിയത്. നിഷാദിനൊപ്പം മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം രാംപാല്‍ ചാഹർ അഞ്ചാമതായി ഫിനിഷ് ചെയ്തു.
2009 മുതല്‍ പാരാ അത്ലറ്റികിസ് മത്സരങ്ങളില്‍ സജീവമാണ് നിഷാദ് കുമാര്‍. ഹിമാചലിലെ ഉന ഗ്രമത്തില്‍ നിന്നുള്ള താരമാണ് വലത് കൈ നഷ്ടപ്പെട്ട നിഷാദ് കുമാര്‍. 2019 ലോക പാരാ അത്ലറ്റികിസില്‍ വെങ്കല മെഡല്‍ നേടിയിട്ടുണ്ട് താരം.
യുഎസ്എയുടെ റോഡറിക് ടൗൺസെൻഡ്, ഡാളസ് വൈസ് എന്നിവർ യഥാക്രമം സ്വർണ്ണവും വെങ്കലവും നേടി. ടൗൺസെൻഡ് 2.15 മീറ്റർ ചാടിയപ്പോൾ വൈസ് 2.06 മീറ്റർ ഉയരം ചാടി. ഇന്ത്യയുടെ രാംപാൽ ചാഹർ 1.94 മീറ്റർ ചാടി അഞ്ചാം സ്ഥാനത്തെത്തി.
വമ്പൻമാരുടെ പോരാട്ടം സമനിലയിൽ..
ലീഡ്സ് ടെസ്റ്റിൽ ഇന്ത്യയെ തകർത്ത് ഇംഗ്ലണ്ട്..
You cannot copy content of this page