ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്തിരുന്ന 16കാരിക്ക് നേരെ അതിക്രമം ; അന്വേഷണം..

തീവണ്ടിയിൽ പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമമെന്ന് പരാതി. എറണാകുളം – ഗുരുവായൂർ സ്പെഷ്യൽ എക്സ്പ്രസ് തീവണ്ടിയിൽ അച്ഛനോടൊപ്പം യാത്ര ചെയ്ത 16-കാരിക്ക് നേരേയാണ് ഉപദ്രവമുണ്ടായത്.

കേരളത്തിൽ കൂടുതൽ ട്രെയിനുകൾക്ക് അനുമതി; സർവിസുകൾ ഉടൻ തുടങ്ങും..

കേരളത്തിൽ കൂടുതൽ ട്രെയിനുകൾക്ക് അനുമതി; സർവിസുകൾ ഉടൻ തുടങ്ങും.

പ്രമുഖ വ്ലോഗറെ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി ; ഭർത്താവ് അറസ്റ്റിൽ..

കൈയും കാലും കെട്ടിയാണ് ഫാഷൻ ബ്ലോഗർ റിതിക സിംഗിനെ ഭർത്താവ് ആകാശ് ഗൗതം തള്ളിയിട്ടത്.

യോഗി സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി താഴെയിറക്കി ; ഒഴിവായത് വൻ ദുരന്തം..

ഹെലികോപ്ടറിൽ പക്ഷികൾ ഇടിച്ചതിനെ തുടർന്നാണ് അപകടം ഉണ്ടായത്. വാരണാസിയിലാണ് സംഭവം.

ഗോ ഫസ്റ്റിന് കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് നേരിട്ട് ഫ്ളൈറ്റ്: 28ന് ആരംഭിക്കും.

രാജ്യാന്തര തലത്തിലും ദക്ഷിണേന്ത്യയിലും പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗോ ഫസ്റ്റ് (മുൻ ഗോ എയർ) ഈ മാസം 28 മുതൽ കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് വിമാന സർവീസ് തുടങ്ങും. ആഴ്ചയിൽ മൂന്ന് ദിവസം നേരിട്ട് ഫ്ളൈറ്റുകൾ ഉണ്ടാകും.

നടന്‍ വിജയ് ബാബു അമ്മ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനെത്തി..

നടന്‍ വിജയ് ബാബു അമ്മ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനെത്തി. നടിയെ പീഡിപ്പിച്ച കേസ് അടക്കം വിഷയങ്ങൾ ചർച്ച ചെയ്യും

വിദ്യാർത്ഥി യുവജന സംഘടനകളിൽ ഏറിയ പങ്കും കുടിയന്മാർ : മന്ത്രി എം.വി ഗോവിന്ദൻ..

കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ. കടൽ മാർഗമാണ് സംസ്ഥാനത്തേക്ക് മയക്കുമരുന്നെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

എംപി ഓഫിസ് ആക്രമണ കേസിലെ ചിലർ കോളേജ് തകർത്ത കേസിലും പ്രതികൾ; നഷ്ടപരിഹാരം നൽകണമെന്ന കോടതിവിധിയും നടപ്പായില്ല

വയനാട് എം പി രാഹുൽ ഗാന്ധിയുടെ കൽപറ്റ ഓഫീസ് അക്രമണക്കേസിൽ പ്രതികളായ എസ് എഫ് ഐ ക്കാരിൽ ചിലർ 2017ൽ ബത്തേരി ഡോൺ ബോസ്കോ കോളേജ് തച്ചുതകർത്തതിലും ഉൾപ്പെട്ടവരാണ്.

ഡോക്ടറുടെ വേഷത്തിലെത്തിയ ആള്‍ പണവുമായി കടന്നു..

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടറുടെ വേഷത്തിലെത്തി പരിശോധിച്ചു, പുലർച്ചെ പണവുമായി കടന്നുകളഞ്ഞെന്ന് പരാതി

നീണ്ട ഇടവേളക്ക് ശേഷം മമ്മുട്ടിയും രവീണ ടണ്ടനും ഒന്നിക്കുന്നു..

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തില്‍ ബോളിവുഡ് നടി രവീണ ടണ്ടനും പ്രധാന വേഷത്തില്‍ എത്തുന്നു

You cannot copy content of this page