പേരക്കുഞ്ഞിനെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ കേസ്; പ്രതി ലോഡ്ജില്‍ കുഴഞ്ഞ് വീണ് മരിച്ചു.
കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ജോണ്‍ ബിനോയ് ഡിക്രൂസിനൊപ്പം തിങ്കളാഴ്ച രാത്രി ലോഡ്ജിലെത്തിയ സിപ്സി അവിടെ വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു.
കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ജോണ്‍ ബിനോയ് ഡിക്രൂസിനൊപ്പം തിങ്കളാഴ്ച രാത്രി ലോഡ്ജിലെത്തിയ സിപ്സി അവിടെ വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു.
വോട്ടർപട്ടിക രജിസ്ട്രേഷനിൽ വരുത്തിയ മാറ്റങ്ങൾ, ആധാറുമായി വോട്ടർപട്ടിക ബന്ധിപ്പിക്കൽ തുടങ്ങിയ വിഷയങ്ങൾക്ക് യോഗത്തിൽ വിശദീകരണം നൽകി.
ഭാര്യയെ അക്രമിച്ചെന്ന പരാതിയില്‍ ഒടുവില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു.
ഷോപ്പിങ്ങിനുശേഷം രാത്രി ഒന്‍പതുമണിയോടെയാണ് തിരുവനന്തപുരത്തേക്ക് തിരിച്ചത്
നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
തൃശൂർ – പാലാഴി റൂട്ടിലോടുന്ന കിരൺ എന്ന ബസാണ് കാലിൽ കയറിയിറങ്ങിയത്.
തൃശൂർ സിറ്റി പോലീസിന്റെ Centre for Employee Enhancement and Development – CEED എന്ന പദ്ധതിയാണ് പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹമായത്.
തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് കിറ്റിലുള്ളത്.
ചാവക്കാട് പൊന്നാനി ദേശീയപാതയിൽ കാരവൻ സ്കൂട്ടറിലിടിച്ച് വയോധികൻ മരിച്ചു. പുന്നയൂർ സ്വദേശി നാരായത്ത് വീട്ടിൽ മുഹമ്മദ് (74) ആണ് മരിച്ചത്.
പറമ്പിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിലേക്ക് ആനയുടെ തല ഭാഗം കുത്തിവീണ നിലയിലാണ് കണ്ടെത്തിയത്.
You cannot copy content of this page