മലയാള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് ; എസ്എഫ്ഐക്ക് തിരിച്ചടി..
മുഴുവൻ സീറ്റിലും എസ്എഫ്ഐ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റദ്ദാക്കി. വീണ്ടും തിരഞ്ഞെടുപ്പ് രണ്ടാഴ്ചക്കുള്ളിൽ നടത്തണമെന്ന് കോടതി ഉത്തരവിട്ടു.
മുഴുവൻ സീറ്റിലും എസ്എഫ്ഐ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റദ്ദാക്കി. വീണ്ടും തിരഞ്ഞെടുപ്പ് രണ്ടാഴ്ചക്കുള്ളിൽ നടത്തണമെന്ന് കോടതി ഉത്തരവിട്ടു.
സർക്കാരിൽ നിന്ന് 100 കോടി രൂപ കിട്ടാനുണ്ടെന്നാണ് വിതരണക്കാർ പറയുന്നത്.
കേരളത്തിലെ രണ്ടാമത്തെ വലിയ കൊടുമുടിയെന്ന വിശേഷണത്തിനര്‍ഹമായ അഗസ്ത്യാര്‍കൂടം സീസൺ ട്രക്കിംഗ് ഓൺലൈൻ രജിസ്ട്രേഷൻ നാളെ രാവിലെ 11 ന് ആരംഭിക്കും.
ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5760 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 46080 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4774 രൂപയുമായി.
വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക്. അതിനിടെ, ബിഷ്ണുപൂരിൽ നാലുപേരെ കാണാതായി.
സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഫെബ്രുവരി നാലിന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും
തൃശ്ശൂരിൽ കഴിഞ്ഞ തവണ സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപിയെ ഇത്തവണയും മത്സരിപ്പിക്കാനാണ് ബി.ജെ.പി തീരുമാനം.
മെട്രോ യാത്രികര്‍ ഏറെക്കാലമായി ആവശ്യപ്പെടുന്ന വാട്സ്ആപ്പ് ടിക്കറ്റിങ്ങിന്റെ ലോഞ്ചിങ് മെട്രോ ആസ്ഥാനത്ത് നടി മിയ ജോര്‍ജ് നടത്തി.
റിസർവ് ബാങ്കിൽ ജോലിയുണ്ടെന്നാണ് പ്രതി ബന്ധുക്കളേയും നാട്ടുകാരേയും വിശ്വസിപ്പിച്ചിരുന്നത്.
സ്കൂട്ടറിൽ കറങ്ങി മാല മോഷണം നടത്തിയ യുവദമ്പതികളെ പൊലീസ് പിടികൂടി.
You cannot copy content of this page