മലപ്പുറം ചങ്ങരംകുളത്ത് സഹോദരങ്ങൾ മുങ്ങി മരിച്ചു..
വീടിന് പുറകിൽ ഉള്ള പാടത്ത് വല്ലുപ്പയുമായി പോയതായിരുന്നു. പാടത്ത് ഉണ്ടായിരുന്ന കുളത്തിൽ കാൽ തെന്നി രണ്ട് കുട്ടികളും വീഴുകയായിരുന്നു.
വീടിന് പുറകിൽ ഉള്ള പാടത്ത് വല്ലുപ്പയുമായി പോയതായിരുന്നു. പാടത്ത് ഉണ്ടായിരുന്ന കുളത്തിൽ കാൽ തെന്നി രണ്ട് കുട്ടികളും വീഴുകയായിരുന്നു.
കുട്ടിയെ പാര്‍പ്പിച്ചതായി കണ്ടെത്തിയ ചിറക്കരയിലെ വീടുമായി ബന്ധപ്പെട്ട് പത്മകുമാര്‍ പൊലീസിന് നല്കിയ മൊഴിയില്‍ ഉള്‍പ്പെടെ വൈരുധ്യമുണ്ട്.
കഞ്ചാവിന്റെ ശേഖരവുമായി യുവതി പിടിയിലായി. ഒന്നര കിലോ കഞ്ചാവാണ് എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ കണ്ടെത്തിയത്. പയ്യന്നൂര്‍ സ്വദേശി നിഖില എന്ന 28കാരിയുടെ വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. നിഖിലയെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാല് പേരെ പൊലീസ് പിടികൂടി. തമിഴ്നാട് പുളിയറയിൽ നിന്നാണ് ഇവരെ പിടികൂടിയത്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുറ്റിപ്പുറം കെ.എം.സി.ടി ലോ കോളേജിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. കോളേജിലെ താത്കാലിക പ്രിൻസിപ്പലായ ഷീന സി.എസിനെതിരെയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. ഇതേ തുടർന്ന് കോളേജ് താത്കാലികമായി അടച്ചു.
ആലുവയിൽ മുഖ്യമന്ത്രി വരുന്ന ദിവസം സമ്മേളനവേദിക്ക് അരികിലെ കടകളിൽ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുതെന്ന നിർദേശവുമായി പൊലീസ്. ഭക്ഷണം മറ്റുസ്ഥലങ്ങളിൽ ഉണ്ടാക്കി കടയിൽ വിൽക്കാം. കട ഉടമകൾക്ക് ആലുവ ഈസ്റ്റ് പൊലീസാണ് ഇതുസംബന്ധിച്ചുള്ള നോട്ടീസ് നൽകിയത്.
ഓയൂരിൽ കുട്ടിയെ കടത്തിയ ദിവസം പ്രതികൾ ബ്ലാക്ക് മെയിൽ ചെയ്യാനായി സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോയും ഓട്ടോ ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഓട്ടോയിൽ സഞ്ചരിച്ചവരുടെ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സംഭവ ദിവസം ഓട്ടോ പാരിപ്പള്ളിയിൽ പെട്രോൾ പമ്പിൽ നിന്ന് ഡീസൽ അടിക്കുന്ന ദൃശ്യവും പൊലീസിന് കിട്ടിയിട്ടുണ്ട്.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 160 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 46,160 രൂപയാണ്. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 5770 ആയി. ഇന്നലെ പവന് വില 480 രൂപ കുറഞ്ഞിരുന്നു. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് വിലയില്‍ കുറവ് രേഖപ്പെടുത്തിയത്.
മുത്തശ്ശി വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയം കയ്യടക്കിയ നടി ആർ. സുബ്ബലക്ഷ്മി (87) അന്തരിച്ചു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം.
കൊല്ലത്ത് ഇസ്രയേല്‍ സ്വദേശിനിയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ
You cannot copy content of this page