കോഴിക്കോട് നഗരത്തിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം : പ്രതി കസ്റ്റഡിയിൽ
മൃദുല എന്ന 22 കാരിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്
മൃദുല എന്ന 22 കാരിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്
പ്രതി റിയാസ് മുമ്പ് യുവതിയുടെ തുണിക്കടയിൽ ജോലിക്കാരനായിരുന്നു.
തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന പച്ചമുളകെടുത്ത് കുട്ടിയുടെ ചുണ്ടില്‍ തേക്കാനുള്ള ശ്രമവും നടത്തിയിരുന്നു.
പഠനത്തിൽ പിന്നാക്കംനിൽക്കുന്ന പെൺകുട്ടിയെ അമ്മയാണ് വൈദികന്റെ അടുത്തെത്തിച്ചത്. പ്രാർഥനയിലൂടെയും കൗൺസിലിങ്ങിലൂടെയും പഠനത്തിൽ മികവുണ്ടാക്കാനായാണ് അമ്മ കുട്ടിയുമായി മാർച്ച് 12-ന് വൈദികന്റെ വീട്ടിലെത്തിയത്
ദിലീപ് പോലും അറിയാതെയാണ് വിവരങ്ങള്‍ കോപ്പി ചെയ്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. റെയ്ഡില്‍ നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയതായി ചില റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നു.
വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്ത ഹാരിസ് ഇപ്പോൾജാമ്യത്തിലാണ്
എതിരാളികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സമീപനമാണ് എസ്.എഫ്.ഐയുടേതെന്നും നേരത്തെ തന്റെ നേരേ പെയിന്റ് കോരിയൊഴിച്ചിട്ടുണ്ടെന്നും സഫ്ന പറഞ്ഞു.കെ.എസ്.യു. അനുഭാവിയാണെങ്കില്‍ കോളജില്‍ പീഡനമാണ്.
സാധാരണ വരാറുള്ള സമയത്തിനും
രണ്ടു മണിക്കൂറോളം വൈകിയാണ് റിഫ അന്നെത്തിയത്; ബാച്ച
പ്രതിക്കൂട്ടിലാക്കി
ആരോപണവുമായി മെഹനാസ്.
കാസർഗോഡ് പൊലീസിന് പരാതി
നൽകിയിട്ടുണ്ടെന്ന മറുവാദവുമായി ബാച്ച; ബ്ലാക്മെയിൽ
ആരോപണവും സജീവം;
ദുബായിലെ വ്ളോഗറുടെ മരണം
സർവ്വത്ര ദുരൂഹത
വിസ്മയ കേസിൽ പ്രോസിക്യൂഷൻ ഭാഗത്തിന്റെ സാക്ഷി വിസ്താരം പൂർത്തിയായി. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിച്ചു. 118 രേഖകളും 12 തൊണ്ടി മുതലും ഹാജരാക്കി
ബിക്കി അലിയും മറ്റ് നാല് പ്രതികളും ചേര്‍ന്ന് 16 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്യുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്ത്തിരുന്നു.
You cannot copy content of this page