
ബീഫ് വേണമെങ്കിൽ കഴിക്കും,ഞാനും ഹിന്ദുവാണ്. ആര് എസ് എസിനെതിരേ ആഞ്ഞടിച്ച് സിദ്ധരാമയ്യ.
താൻ ഇതു വരെ ബീഫ് കഴിച്ചിട്ടില്ലാത്ത ഹിന്ദുവാണെന്നും എന്നാല്‍ വേണമെങ്കില്‍ ബീഫ് കഴിക്കുമെന്നും സിദ്ധരാമയ്യ പറയുന്നു.

പൊന്നാനി സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസ് ; രണ്ട് പേര്‍കൂടി അറസ്റ്റില്‍..
കഴിഞ്ഞ 19ന് അറസ്റ്റിലായ മൂന്നുപേരടക്കം ആറുപേരാണ് പൊലീസ് പിടിയിലായത്. കൊരട്ടി കുലയിടം നെയ്യന് റോജറിന്റെ വീട്ടില്‍നിന്നാണ് പൊന്നാനി സ്വദേശി ഷെജിന്‍ മന്‍സിലില്‍ ഷെജീബിനെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്.

വിസ്മയ കേസ്; കിരണിനുള്ള ശിക്ഷ കോടതി ഇന്ന് വിധിക്കും..
ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ കിരണ്‍ ചെയ്തിട്ടുണ്ടെന്നാണ് കോടതി വിലയിരുത്തല്‍.

സർക്കാരിന് വൻ തിരിച്ചടി, പി സി ജോര്‍ജ്ജിന് ഹൈക്കോടതി ജാമ്യം..
മകനും അഭിഭാഷകനുമായ ഷോൺ ജോർജാണ് പി.സി ജോർജിന് വേണ്ടി അപേക്ഷ സമർപ്പിച്ചത്

വിസ്മയ കേസ്; ഭർത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരന്‍; ജാമ്യം റദ്ദാക്കി, ശിക്ഷ നാളെ വിധിക്കും..
നിലമേൽ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പുറപ്പെടുവിച്ചത്. പ്രതി കിരണ്‍ കുമാറും…

തൃശൂർ കുന്നംകുളത്തു പെട്രോൾ പമ്പുകളിൽ മോഷണം; നാല് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു.
കുന്നംകുളം പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഉറങ്ങാൻ കിടന്ന അച്ഛനെ കുത്തിക്കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് മകൻ..
മനോദൗര്‍ബല്യമുള്ള മുഹമ്മദലി, ഏറെ നാളായി അസുഖത്തിനുള്ള ചികിത്സയിലാണ്

വിസ്മയ കേസിൽ വിധി ഇന്ന്..
പ്രതി കിരൺ കുമാറിന് (kiran kumar)പരമാവധി പത്ത് വർഷം വരെ തടവ് ലഭിക്കുമെന്നാണ് വാദി ഭാഗത്തിന്റെ കണക്കുകൂട്ടൽ

പിതാവ് മറ്റൊരു വിവാഹം കഴിക്കുന്നതിനെ ചൊല്ലി തർക്കം ; വീട് അടിച്ച് തകർത്ത് കോഴികളെ മോഷ്ടിച്ച് മകൻ..
വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്ത സംഘം 45000 രൂപ അപഹരിച്ചതായും വസ്ത്രങ്ങളും അഞ്ച് നാടന്‍ കോഴികളെ മോഷ്ടിച്ചതായും മനോഹരന് നല്കിയ പരാതിയിലുണ്ട്.

രോഗിക്ക് കൂട്ടിരിപ്പുകാരനായി വന്നയാൾ ഡോക്ടറായി ; മെഡിക്കൽ കോളേജിൽ വ്യാജ ഡോക്ടർ ചമഞ്ഞ യുവാവ് അറസ്റ്റിൽ..
രോഗിയുടെ സഹായത്തിനെത്തിയ നിഖില്‍ ഡോക്ടറാണെന്ന് പറഞ്ഞ് തെറ്റദ്ധരിപ്പിച്ച ശേഷം സ്റ്റെതസ്കോപ്പും ധരിച്ച് രോഗികളെ പരിശോധന നടത്തുകയായിരുന്നു.