മലപ്പുറത്ത് പെട്രോള്‍ പമ്പില്‍ വന്‍ കവർച്ച..
മലപ്പുറത്ത് പെട്രോള്‍ പമ്പില്‍ വന്‍ കവർച്ച..
മലപ്പുറത്ത് പെട്രോള്‍ പമ്പില്‍ വന്‍ കവർച്ച..
പട്ടാമ്പി : മന്ത്രവാദത്തിന്റെയും ആത്മീയചികിത്സയുടെയും മറവില്‍ സ്ത്രീപീഢനം. ഇരകളായ സ്ത്രീകളുടെ പരാതിയില്‍ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു.
കറുകപുത്തൂര്‍ പള്ളിപടി ഓടംപുള്ളി സെയ്ത് ഹസ്സൻ തങ്ങൾ (34) നെയാണ് ചാലിശ്ശേരി സി.ഐ ശശീന്ദ്രന് മേലയില്‍ അറസ്റ്റുചെയ്തത്. ദാമ്പത്യ പ്രശ്നം മൂലം പരസ്പരം തെറ്റിപിരിഞ്ഞുനില്ക്കുന്ന സ്ത്രീകളെ കേന്ദ്രീകരിച്ചായിരുന്നു ഇയാള്‍ പീഢനത്തിനിരയാക്കിയിരുന്
തിരുവനന്തപുരം: മിണ്ടാപ്രാണികളോടുള്ള മനുഷ്യന്റെ ക്രൂരതയ്ക്ക് വീണ്ടും ഇരയായി ഒരു വളർത്തുനായ. വിഴിഞ്ഞം അടിമലത്തുറയിലാണ് സംഭവം. വളർത്തുനായയെ ചൂണ്ടയിൽ കോർത്ത് വള്ളത്തിൽ കെട്ടിയിട്ട് അടിച്ചു കൊല്ലുകയായിരുന്നു, ശേഷം ജഡം കടലിലുമെറിഞ്ഞു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടു പേർ ഉൾപ്പടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. അടിമലത്തുറ സ്വദേശി ക്രിസ്തുരാജിന്റെ ലാബ്രഡോർ ഇനത്തിൽപെട്ട ബ്രൂണോ എന്ന നായയെയാണ് നാട്ടുകാരായ 3 പേർ ചേർന്നു ക്രൂരമായി തല്ലിക്കൊന്നത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. പതിവ് പോലെ കടപ്പുറത്തു കളിക്കാൻ പോയ…
ഗർഭിണിക്കും പിതാവിനും ഭർതൃവീട്ടില്‍ ക്രൂര മർദ്ദനം. ആലുവ തുരുത്ത് സ്വദേശികളായ സലീമിനും മകള്‍ നഹ്ലത്തിനുമാണ് ക്രൂരമായി മർദനമേറ്റത്.
സ്ത്രീധനം ആവശ്യപ്പെട്ടാണ് യുവതിയുടെ ഭർത്താവ് ജൗഹർ മർദിച്ചതെന്ന് സലീം ആലങ്ങാട് പൊലീസിൽ പരാതി നൽകി. നാല് മാസം ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ടോടെയാണ് സംഭവം. ഭര്‍ത്താവും ഭര്‍ത്താവിന്റെ കൂട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി.
ഗര്‍ഭിണിയായ യുവതിയുടെ അടിവയറ്റില്‍ ചവിട്ടുകയുള്‍പ്പെടെ ക്രൂരമായി മര്‍ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. പിതാവ് സലീമിനും മര്‍ദനമേറ്റു. വിവാഹ സമയത്ത് പത്തുലക്ഷം രൂപ നല്‍കിയിരുന്നെങ്കിലും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടാണ് മര്‍ദനമെന്നാണ് സലീം നല്കിയ പരാതിയില്‍ പറയുന്നത്. ഭര്‍ത്താവ് ജൗഹറിനെയും ഭര്‍തൃമാതാവിനെയും പ്രതിചേര്‍ത്താണ് പരാതി നല്‍കിയിരിക്കുന്നത്.
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒരു മാസം മുന്‍പ് കാണാതായ ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
കൊ ലപാതകവുമായി ബന്ധപ്പെട്ട് കുടുംബവുമായി അടുത്തബന്ധം ഉണ്ടായിരുന്ന അയല്‍വാസി ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വിസ്മയ കേസ് പ്രതി കിരൺ കുമാറിന് കൊവിഡ്
ചെന്നൈ: പീഡനക്കേസില്‍ അറസ്റ്റിലായ തമിഴ്നാട് മുന്‍ മന്ത്രി മണികണ്ഠന് ജയിലില്‍ ആഡംബര സൗകര്യങ്ങളെന്ന് വിജിലന്‍സ്. പ്രത്യേകം ഒരുക്കിയ എസി മുറി, സോഫ, മൊബൈല്‍ ഫോണ്‍ എന്നിവ മണികണ്ഠന് ജയിലില്‍ ലഭിച്ചെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ മണികണ്ഠനെ സെയ്ദാപേട്ട് സബ് ജയിലില്‍ നിന്ന് പുഴല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിവാഹം വാഗ്ദാനം നല്കി മലേഷ്യന്‍ സ്വദേശിയായ നടിയെ അഞ്ച് വര്‍ഷത്തോളം രാജ്യത്തെ വിവിധയിടങ്ങളില്‍ വച്ച് പീഡിപ്പച്ചെന്നതാണ് മണികണ്ഠന് എതിരെയുള്ള കേസ്. മലേഷ്യയില്‍ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് നടിയും…
പട്ടാമ്പി : വിദ്യാർത്ഥിനിയായ 16ക്കാരി ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് കളമശ്ശേരി പൂജാരിവളവ് കൈപടിയിൽ വീട്ടിൽ ദിലീപ് കുമാർ (45)നെ പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ വ്യാജ പ്രൊഫൈലിൽ നിർമ്മിക്കുകയും തുടർന്ന് പെൺകുട്ടിയുമായി സൗഹൃദം സൃഷ്ടിക്കുകയും നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് റിപ്പോർട്ട്. ഇൻസ്റ്റഗ്രാമിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ചാണ് ഇയാൾ തട്ടിപ്പിന് ഒരുങ്ങുന്നത്. തനിക്ക് 22 വയസ്സ് ആണെന്നും സെന്റ് ആൽബർട്സ് കോളേജ് വിദ്യാർത്ഥി ആണെന്നും പെൺകുട്ടിയോട് പറഞ്ഞിരുന്നു. ദിലീപ്…
കണ്ണൂര്‍ തലശ്ശേരിയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ വ്യവസായി അറസ്റ്റില്‍. തലശ്ശേരി സ്വദേശിയും പ്രമുഖ വ്യവസായിയുമായ ഷറാറ ഷറഫുദ്ദീന് ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും വ്യവസായിയുടെ അടുത്ത് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. യാത്രാ മധ്യേ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. വീട്ടില്‍ തിരിച്ചെത്തിയ കുട്ടി അമ്മയോട് വിവരം പറഞ്ഞതോടെ ധര്‍മ്മടം പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്കി. ഇതിന് പിന്നാലെയാണ് അറസ്റ്റ്. സഹോദരി ഭര്‍ത്താവും പീഡിപ്പിക്കാന്‍ ശ്രമിച്ചതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്….
Read More “15 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; പ്രമുഖ വ്യവസായി അറസ്റ്റിൽ..” »
വീട്ടിൽ അതിക്രമിച്ചു കയറി ഗർഭിണിയായ യുവതിയെ ചവിട്ടിപരിക്കേൽപ്പിച്ച് ഒളിവിൽ പോയ യുവാക്കളാണ് പോലീസ് പിടിയിലായത്. പാലപ്പെട്ടി സ്വദേശി കാക്കത്തറയിൽ ഹനീഫ എന്നവരുടെ മകൻ അജ്മൽ (18), കള്ളിവളപ്പിൽ അലി എന്നവരുടെ മകൻ മുഹമ്മദ് സിയാദ് (19) എന്നിവരെയാണ് പെരുമ്പടപ്പ് പോലീസ് പിടികൂടിയത്. 2020 ഡിസംബർ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ അതിക്രമിച്ചു കയറിയ യുവാക്കൾ ഗർഭിണിയായ യുവതിയെ ചവിട്ടി പരിക്കേല്പിക്കുകയായിരുന്നു. ആക്രമത്തിന് ശേഷം ഇവർ അമ്പലപ്പുഴയിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ജൂവനൈൽ ആയിരിക്കുമ്പോൾ തന്നെ കൊലപാതകശ്രമം, ബൈക്ക് വെട്ടി…
Read More “വീട്ടിൽ അതിക്രമിച്ചു കയറി ഗർഭിണിയായ യുവതിയെ ആക്രമിച്ച യുവാക്കൾ പോലീസ് പിടിയിൽ..” »
You cannot copy content of this page