ഒരു മാസം മുന്‍പ് കാണാതായ ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊലീസ്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒരു മാസം മുന്‍പ് കാണാതായ ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
കൊ ലപാതകവുമായി ബന്ധപ്പെട്ട് കുടുംബവുമായി അടുത്തബന്ധം ഉണ്ടായിരുന്ന അയല്‍വാസി ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വിസ്മയ കേസ് പ്രതി കിരൺ കുമാറിന് കൊവിഡ്‌ സ്ഥിരീകരിച്ചു..

വിസ്മയ കേസ് പ്രതി കിരൺ കുമാറിന് കൊവിഡ്‌

നടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ തമിഴ്നാട് മുൻ മന്ത്രിക്ക് ജയിലിൽ ആഡംബര സൗകര്യങ്ങൾ..

ചെന്നൈ: പീഡനക്കേസില്‍ അറസ്റ്റിലായ തമിഴ്നാട് മുന്‍ മന്ത്രി മണികണ്ഠന് ജയിലില്‍ ആഡംബര സൗകര്യങ്ങളെന്ന് വിജിലന്‍സ്. പ്രത്യേകം ഒരുക്കിയ എസി മുറി, സോഫ, മൊബൈല്‍ ഫോണ്‍ എന്നിവ മണികണ്ഠന് ജയിലില്‍ ലഭിച്ചെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ മണികണ്ഠനെ…

ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന ഭീഷണി; 16കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ 45കാരൻ പിടിയിൽ..

പട്ടാമ്പി : വിദ്യാർത്ഥിനിയായ 16ക്കാരി ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് കളമശ്ശേരി പൂജാരിവളവ് കൈപടിയിൽ വീട്ടിൽ ദിലീപ് കുമാർ (45)നെ പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ വ്യാജ പ്രൊഫൈലിൽ നിർമ്മിക്കുകയും തുടർന്ന് പെൺകുട്ടിയുമായി സൗഹൃദം സൃഷ്ടിക്കുകയും നഗ്നചിത്രങ്ങൾ…

15 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; പ്രമുഖ വ്യവസായി അറസ്റ്റിൽ..

കണ്ണൂര്‍ തലശ്ശേരിയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ വ്യവസായി അറസ്റ്റില്‍. തലശ്ശേരി സ്വദേശിയും പ്രമുഖ വ്യവസായിയുമായ ഷറാറ ഷറഫുദ്ദീന്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും വ്യവസായിയുടെ അടുത്ത് കൂട്ടിക്കൊണ്ട്…

വീട്ടിൽ അതിക്രമിച്ചു കയറി ഗർഭിണിയായ യുവതിയെ ആക്രമിച്ച യുവാക്കൾ പോലീസ് പിടിയിൽ..

വീട്ടിൽ അതിക്രമിച്ചു കയറി ഗർഭിണിയായ യുവതിയെ ചവിട്ടിപരിക്കേൽപ്പിച്ച് ഒളിവിൽ പോയ യുവാക്കളാണ് പോലീസ് പിടിയിലായത്. പാലപ്പെട്ടി സ്വദേശി കാക്കത്തറയിൽ ഹനീഫ എന്നവരുടെ മകൻ അജ്മൽ (18), കള്ളിവളപ്പിൽ അലി എന്നവരുടെ മകൻ മുഹമ്മദ് സിയാദ് (19) എന്നിവരെയാണ്…

You cannot copy content of this page