ആദ്യ ദിനം തന്നെ മികച്ച നേട്ടം; ‘പൊന്നിയിൻ സെൽവൻ 2’ ഓപ്പണിങ് ഡേ കളക്ഷൻ..
പൊന്നിയിൻ സെൽവൻ രാജരാജ ചോളന്റെയും കിരീടാവകാശിയുടെയും സാങ്കൽപ്പിക കഥയാണ് പറയുന്നത്.
പൊന്നിയിൻ സെൽവൻ രാജരാജ ചോളന്റെയും കിരീടാവകാശിയുടെയും സാങ്കൽപ്പിക കഥയാണ് പറയുന്നത്.
ഇന്ത്യ ഒട്ടാകെ പ്രശസ്തയായ ഒരു മുൻ നിര നായികാ നടി ആണ് ഇത്തരത്തിൽ മമ്മൂട്ടിയെ അപമാനിക്കുന്ന രീതിയിൽ പ്രസ്താവന പുറപ്പെടുവിച്ചത്. മറ്റാരുമല്ല നടി വിദ്യ ബാലൻ ആണ് ആ താരം .
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിഷ്ണു നാരായണനാണ്. വി സാജൻ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് ബിജിബാലും, ശ്രീനാഥ് ശിവശങ്കരനുമാണ് സംഗീതം ഒരുക്കുന്നത്. ബി കെ ഹരിനാരായണൻ, വിനായക് ശശികുമാറിന്റെതാണ് വരികൾ.
‘നെയ്മർ’ എന്ന പേര് ഫുട്ബോളുമായി അടുത്തുനിൽക്കുന്നുണ്ടെങ്കിലും ഇതൊരു മുഴുനീള ഫുട്ബോൾ ചിത്രമല്ലെന്നാണ് സംവിധായകൻ സുധി മാഡിസണ്‍ തന്നെ പറഞ്ഞിട്ടുണ്ട്.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതിഹാസ നോവലിനെ ആസ്പദമാക്കിയാണ് മണിരത്നം ചിത്രം നിർമിച്ചിരുന്നത്. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദയാണ് നൃത്ത സംവിധാനം. ആനന്ദ് കൃഷ്ണമൂര്ത്തിയാണ് സൗണ്ട് ഡിസൈനര്‍.
ക്രിതി ഷെട്ടി നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ പ്രിയാമണി, ശരത് കുമാര്‍, സമ്പത്ത് രാജ്, പ്രേംജി അമരേൻ, വെന്നെല കിഷോര്‍, പ്രേമി വിശ്വനാഥ് തുടങ്ങിയവരും വേഷമിടുന്നു.
ഞാനൊരു ജാപ്പനീസ് പടം ചെയ്യാൻ പോയി. ജാപ്പനീസ് പഠിച്ചു. ഞാൻ അവിടെ പോയാലും മനസ്സ് കൊണ്ട് നിങ്ങടെ കൂടെ ഉണ്ടാവും. അവിടെ നിന്നും ഇടയ്ക്ക് വരും നിങ്ങളെ കാണാൻ”, മോഹൻലാൽ പറഞ്ഞു.
അതോടെ ബ്ലൂ ടിക്ക് നഷ്ടപ്പെട്ടു. ഇതിന് പിന്നിലെ കാരണം ഞങ്ങൾക്ക് അറിയില്ല, പക്ഷേ ടീം അത് വീണ്ടും നേരയാക്കാനുള്ള ശ്രമത്തിലാണ്” – തൃഷ ദില്ലിയിലെ ചടങ്ങില്‍ പറഞ്ഞു.
എന്നാൽ 2019ൽ ഇരുവരും വേർപിരിഞ്ഞു. ശേഷം കത്രീന കൈഫിന്റെ സഹോദരൻ സെബാസ്റ്റ്യനുമായി ബന്ധമുണ്ടെന്ന വാർത്തകൾ വന്നിരുന്നു. എന്നാല്‍ കുട്ടിയുടെ അച്ഛന് ആരാണെന്ന് വ്യക്തമാക്കണം എന്നതാണ് ചില കമന്റ് ചെയ്യുന്നവരുടെ ആവശ്യം.
ആദം എന്ന ഒട്ടക വ്യാപാരിയാണ് ചിത്രത്തില്‍ ഇര്‍ഫാന്റെ കഥാപാത്രം. നാടന്‍ വിശ്വാസപ്രകാരം തേള് കുത്തിയ ഒരാള്‍ക്ക് രക്ഷയാവുന്ന പ്രത്യേകതരം സംഗീതം അഭ്യസിക്കുന്ന നൂറാന്‍ എന്ന പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലാവുകയാണ്.
You cannot copy content of this page