ഓൺലൈൻ പലിശ മാഫിയ സംസ്ഥാനത്ത് പിടിമുറുക്കുന്നു; ലോൺ എടുക്കുന്നവരുടെ സ്വകാര്യത പ്രചരിപ്പിക്കുന്നു.
മൊബൈൽ ഫോണിലെ ഗ്യാലറിയിൽ സേവ് ചെയ്തിരിക്കുന്ന ഫോട്ടോകളും മറ്റ് സ്വകാര്യ വിവരങ്ങളും, കോൺടാക്ട് ഫോൺ നമ്പറുകൾ, എന്നിവ മുഴുവൻ കരസ്ഥമാക്കുകയും..
മൊബൈൽ ഫോണിലെ ഗ്യാലറിയിൽ സേവ് ചെയ്തിരിക്കുന്ന ഫോട്ടോകളും മറ്റ് സ്വകാര്യ വിവരങ്ങളും, കോൺടാക്ട് ഫോൺ നമ്പറുകൾ, എന്നിവ മുഴുവൻ കരസ്ഥമാക്കുകയും..
മരക്കാർ മാത്രമല്ല, ആശിർവാദ് സിനിമാസ് നിർമിക്കുന്ന നാല് മോഹൻലാൽ ചിത്രങ്ങൾ കൂടി ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചിരുന്നു. പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബ്രോ ഡാഡി, ജീത്തു ജോസഫ് അണിയിച്ചൊരുക്കുന്ന ട്വൽത് മാൻ എന്നീ ചിത്രങ്ങൾ ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ റിലീസാവും. ഈ ചിത്രങ്ങൾക്കൊപ്പം ഷാജി കൈലാസിന്റെ എലോൺ, പുലിമുരുകന് ശേഷം മോഹൻലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ സംവിധാനത്തിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയും ഒടിടി റിലീസ് ആയിരിക്കുമെന്നാണ് ആന്റണി അറിയിച്ചത്.
ഷോപ്പുകളിൽ വിൽക്കാനായാണ് വിദേശത്തുനിന്ന് അനധികൃതമായി കൊണ്ടുവന്നത്. തിരൂർ കേന്ദ്രീകരിച്ച് അനധികൃതമായി സിഗരറ്റ് വ്യാപാരം വ്യാപകമാണെന്ന പരാതിയെ തുടർന്ന് ആർ.പി.എഫ് നിരീക്ഷണം നടത്തിവരുകയായിരുന്നു. കടത്തിലൂടെ വൻ നികുതി വെട്ടിപ്പാണ് നടത്തിയിരുന്നത്.
സാക്ഷികളില്ലാത്ത പരാതിക്ക് പേന,ബില്ല്,നോട്ടീസിന്റെ കൈപറ്റ് റെസീപ്റ്റ് എന്നിവ തെളിവായി സ്വീകരിച്ചു.
ബംഗളുരൂ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോങ് റിഡ്ജ് കമ്പനിയുടെ പേരില്‍ നൂറ് കോടിയുടെ തട്ടിപ്പ്.
പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി. കാരണങ്ങള്‍ വ്യക്തമാക്കി ജിഎസ്ടി കൗണ്‍സില്‍ പത്തുദിവസത്തിനകം വിശദീകരണ പത്രിക നല്‍കണം. എന്തെല്ലാം കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ജിഎസ്ടി കൗണ്‍സില്‍ ഈ തീരുമാനമെടുത്തതെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
പുതിയ വരിക്കാരെ ആകർഷിക്കുകയും നിലവിലെ വരിക്കാരെ പിടിച്ചുനിർത്തുകയും ആണ് ലക്ഷ്യം. ഇതുവരെ ഒരു ടെലികോം കമ്പനിയും നൽകാത്ത ഓഫറാണ് ബിഎസ്എന്‍എൽ നൽകുന്നത്. കേവലം 399 രൂപയ്ക്ക് പ്രതിമാസം 1000 ജിബി ഡേറ്റ ലഭിക്കുന്ന പ്ലാൻ കേരളത്തിലും ലഭ്യമാണ്.
വാഹന പാർക്കിങിന് സംവിധാനം ഒരുക്കേണ്ടത് കെട്ടിട ഉടമയാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ച വാഹനങ്ങൾ വഴിയിൽ കുടുങ്ങിയിരുന്നു. ഇതിനെ തുടർന്ന് ഉപഭോക്താക്കൾ പമ്പിലെത്തി ബഹളം വെക്കുകയും…
ഏതെങ്കിലും കാരണവശാല്‍ ഫോണ്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഫോണിന് പ്രവര്‍ത്തനശേഷി ഉണ്ടെങ്കില്‍ തിരിച്ച് എടുത്തോളാം എന്നാണ് ഫ്ളിപ്കാര്‍ട്ടിന്റെ ഓഫര്‍.
You cannot copy content of this page