ജോലിയുണ്ടെങ്കിലും ശമ്പളം ഇല്ലാതെ പ്രവാസികൾ..
വിവിധ വിദേശ രാജ്യങ്ങളിലായി ഇന്ത്യയിലെ പ്രവാസികൾക്ക് ശമ്പളം ഇല്ലെന്ന് കണക്കുകൾ
വിവിധ വിദേശ രാജ്യങ്ങളിലായി ഇന്ത്യയിലെ പ്രവാസികൾക്ക് ശമ്പളം ഇല്ലെന്ന് കണക്കുകൾ
ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് സ്റ്റാഫ് നഴ്സ്, ടെക്നിഷ്യന്‍ ഒഴിവുകളിലേക്ക് രണ്ടു വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നോര്‍ക്ക റൂട്ട്സ് വഴി അപേക്ഷ ക്ഷണിച്ചു.
ഇൻഫോർമേഷൻ ടെക്നോളജിയിൽ 24 അസിസ്റ്റന്റ് മാനേജർ (ഓഫീസർ ഗ്രേഡ് എ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് സെബി. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ http://www.sebi.gov.in. ലൂടെ അപേക്ഷ സമർപ്പിക്കാം.
ഇന്ത്യൻ റെയിൽവേയിൽ പ്രവേശന പരീക്ഷയില്ലാതെ നിയമനം ലഭിക്കാൻ അവസരം. അപ്രന്റീസ് തസ്തികകളിലേക്കാണ് ഇന്ത്യൻ റെയിൽവേ പരീക്ഷകളില്ലാതെ നേരിട്ട് നിയമനം നടത്തുന്നത്. പ്ലസ്ടു പാസ്സായവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
ഇന്ത്യന്‍ ആര്‍മി ASC സെന്റര്‍ സിവിലിയന്‍ കാറ്ററിംഗ് ഇന്‍സ്ട്രക്ടര്‍, ഫയര്മാന്, എംടിഎസ്, കുക്ക്, ഫയര്‍ എഞ്ചിനീയര്‍ തുടങ്ങിയ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു.
അഭിമുഖം ജൂണ്‍ 15 ന് രാവിലെ 11 മണിക്ക് തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ വെച്ച് നടക്കും.
ഒക്യുപ്പേഷണൽ തെറാപ്പി ആന്റ് റീഹാബിലിറ്റേഷൻ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് അന്തേവാസികൾക്ക് തൊഴിൽ പരിശീലനം നൽകുന്നത്.
മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.
സ്ഫോടനത്തിൽ വൻ തീ പടർന്നുപിടിച്ച് ആറ് തൊഴിലാളികൾ കൊല്ലപ്പെട്ടു.
ഭക്ഷ്യ വസ്തുക്കള്‍ നശിപ്പിക്കുക, വാഹനങ്ങളും സാധനങ്ങളും പിടിച്ചെടുക്കുക, നോട്ടീസ് നല്‍കുക തുടങ്ങിയ നടപടികളാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്.
You cannot copy content of this page