ചാവക്കാട് ഗവണ്‍മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ കരാർ നിയമനം.

അഭിമുഖം ജൂണ്‍ 15 ന് രാവിലെ 11 മണിക്ക് തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ വെച്ച് നടക്കും.

പരിസ്ഥിതി ദിനത്തിൽ കടലോരം ശുചീകരിച്ച് കോസ്റ്റൽ പൊലീസ്.

ബീച്ചിന്റെ വശങ്ങളിൽ മരങ്ങൾ വെച്ചും മാലിന്യങ്ങൾ നീക്കം ചെയ്തും എറിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീന റാഫി ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സൗദിയിൽ റസ്റ്റോറന്റ് തകർന്നു..

വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അതേസമയം ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ ഡയറക്ടറേറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

വെല്ലുവിളികളെ ക്രിയാശേഷിയിലൂടെ നേരിടാൻ തൃശൂർ മാനസികാരോഗ്യകേന്ദ്രം; അന്തേവാസികൾക്കായി തൊഴിൽ പരിശീലനവും ഉല്പന്നങ്ങളുടെ വിപണനവും.

ഒക്യുപ്പേഷണൽ തെറാപ്പി ആന്റ് റീഹാബിലിറ്റേഷൻ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് അന്തേവാസികൾക്ക് തൊഴിൽ പരിശീലനം നൽകുന്നത്.

ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും നാളെ രണ്ടാംഘട്ട ശുചീകരണം നടത്തണം: ജില്ലാ കലക്ടര്‍.

പാമ്പ് കടിയേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ സന്ദര്‍ശിച്ച ശേഷമാണ് ജില്ലാ കലക്ടര്‍ സ്‌കൂളിലെത്തിയത്.

കേരള സംസ്ഥാന കൂഡോ  ചാമ്പ്യൻഷിപ്പ്; തൃശൂരിനു മികച്ച നേട്ടം.

തൃശൂർ കൂഡോ അസോസിയേഷൻ പ്രസിഡന്റും മുഖ്യ പരിശീലകനും കൂടിയായ അനു വടക്കന്റെ നേതൃതത്തിലാണ് തൃശൂരിലെ താരങ്ങൾ മികച്ച പ്രകടനം കാഴ്ച വെച്ചത്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

ഗുരു നാനാക് ആശുപത്രിയിൽ വൻ തീപിടുത്തം

മൂന്ന് നിലകളിലേക്ക് തീ പടർന്നിട്ടുണ്ട്. വലിയൊരു പൊട്ടിത്തെറി ശബ്ദമുയർന്നതിനു പിന്നാലെ ആശുപത്രി വാർഡുകളിലേക്കും തീപടരുകയായിരുന്നു.

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ; രണ്ടര വയസുകാരൻ മരിച്ചു.

മുഹമ്മദ് യമീനോടൊപ്പം ഭക്ഷണം കഴിച്ച ആറ് കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വായിൽ 232 പല്ലുകളുമായി യുവാവ്; പിഴുതെടുത്ത് തളർന്ന് ഡോക്ടർമാർ

ആറ് വയസ്സുള്ളപ്പോൾ മുതൽ ആഷിഖിന്റെ പല്ലുകൾ ഇവിടെ രൂപപ്പെടാൻ തുടങ്ങിയിട്ടുണ്ടാകാനാണ് സാദ്ധ്യതയെന്ന് ഡോക്ടർമാർ പറയുന്നു. താടിയെല്ലിൽ നീർവീക്കവും അസഹ്യമായ വേദനയും അനുഭവപ്പെട്ടതോടെ ഇയാൾ ആശുപത്രിയിലെത്തുകയായിരുന്നു.

You cannot copy content of this page