ബഹിരാകാശത്ത് സിനിമ പിടിക്കാൻ റഷ്യൻസംഘം പുറപ്പെട്ടു

ബഹിരാകാശത്ത് ആദ്യസിനിമ ചിത്രീകരിക്കാൻ റഷ്യൻ നടി യൂലിയ പെരെസിൽഡും സംവിധായകൻ ക്ലിം ഷിപെൻകോയും ക്യാമറയും തൂക്കി ചൊവ്വാഴ്ച അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് പുറപ്പെട്ടു.

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് ഒക്ടോബർ 6 ന്..

ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം 2021 ഒക്ടോബർ 7 മുതൽ
2021 ഒക്ടോബർ 21
വരെ നടക്കുന്നതാണ്

പ്രതിപക്ഷ ആവശ്യം ആവർത്തിച്ച് ശൈലജ ടീച്ചർ

പ്രതിപക്ഷ ആവശ്യം ആവർത്തിച്ച് മുൻ ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ

മിസ്റ്റർ: വെണ്ടക്ക ഡോക്ടർ

health-ladyfinger-doctor-veg

വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്

ചൂടും തണുപ്പും സ്പര്‍ശവും ശരീരത്തിലെ നാഡീവ്യൂഹം തിരിച്ചറിയുന്നതിനെപ്പറ്റിയുളള കണ്ടെത്തലുകള്‍ക്കാണ്   പുരസ്കാരം.

ലോക ബഹിരാകാശ വാരം

“ബഹിരാകാശത്ത് വനിതകൾ” എന്നതാണ് ലോക ബഹിരാകാശ വാരാഘോഷത്തിന്റെ ഈ വർഷത്തെ വിഷയം.

സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം അനിവാര്യം : വനിതാ കമ്മീഷന്‍ അധ്യക്ഷ

സാമൂഹ്യമാധ്യമങ്ങളുടെ ഭാഗമായി അബദ്ധജടില ധാരണകളാണ് സമൂഹത്തിൽ വ്യാപകമായുള്ളത്. ഇത്തരം ധാരണകളാണ് കുട്ടികളുടെ മനസിലുമുണ്ടാവുന്നത്.

സംസ്ഥാനത്തെ കോളേജുകൾ ഇന്ന് തുറക്കും; ആരംഭിക്കുന്നത് അവസാന വർഷ ഡിഗ്രി-പിജി ക്ലാസുകൾ..

കർശന കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടായിരിക്കും കോളേജുകൾ തുറക്കുക

കൊവിഡ് അവലോകന യോഗം ഇന്ന്; നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് ലഭിച്ചേക്കും

കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തുന്നതിനും ഇളവുകൾ സംബന്ധിച്ച ചർച്ചകൾക്കുമായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് കൊറോണ അവലോകന യോഗം ചേരും. യോഗത്തിന് ശേഷം തീരുമാനങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിക്കും.

സ്കൂള്‍ തുറക്കല്‍; ആദ്യ ആഴ്ച യൂണിഫോം, ഹാജർ എന്നിവ നിർബന്ധമില്ല

സ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ എത്രയും വേഗം പുറത്തിറക്കുമെന്നും പിന്നീടുള്ള കാര്യങ്ങൾ ഓരോ വിദ്യാലയത്തിലെയും സാഹചര്യം അനുസരിച്ച് തീരുമാനിക്കുമെന്നും കൂട്ടിച്ചേർത്തു.

You cannot copy content of this page