മഞ്ഞുമൂടിയ തേയിലത്തോട്ടങ്ങൾക്കിടയിൽ മുന്നാറിന്റെ മാട്ടുപ്പെട്ടി..

മഞ്ഞുമൂടിയ തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മാട്ടുപ്പെട്ടിയിലേക്കുയര്‍ന്നു കയറുന്ന വഴിയും ആകര്‍ഷകമാണ്.

മൂന്നാറിന്റെ ദേവികുളം ; സസ്യജന്തുജാലങ്ങളുടെ കലവറ..

സീതാദേവി തടാകം വര്‍ഷത്തില്‍ ഏതു സമയവും സഞ്ചാരികള്‍ക്കു പ്രിയമേകും. ശുദ്ധമായ ജലപരപ്പും മനോഹരമായ പ്രകൃതിയും ഉല്ലാസ നിമിഷങ്ങളേകും. ഈ തടാകം ചൂണ്ട ഇടുന്നതിനും യോജിച്ചതാണ്

വ്യത്യസ്മായ ശവസംസ്കാര രീതി കൊണ്ട് തലയോട്ടി ഗ്രാമം എന്ന് വിളിക്കപ്പെടുന്ന നാട്..

ബത്തൂര്‍ നദി കടന്ന് വേണം ഇവിടെ എത്തിപ്പെടാന്‍. പ്രദേശത്തെ തലയോട്ടി ഗ്രാമം എന്ന് വിളിക്കുന്നത് ഈ ഗ്രാമത്തിലെ വിചിത്രമായ ശവസംസ്‌കാര രീതിക്കൊണ്ടാണ് .

അഞ്ചുരുളി ഭയാനകമാണ്, എന്നാൽ അതിശയിപ്പിക്കുന്നതാണ്..

ഇരട്ടയാറിൽ നിന്ന് അഞ്ചുരുളിയിലേക്ക് ഒറ്റ ടണലായി പാറയുടെ ഉൾഭാഗത്തൂടെ കോൺട്രാക്ടർ പൈലി പിള്ളയുടെ നേതൃത്വത്തിലാണ് നിർമാണം പൂർത്തീകരിച്ചത്.

തേക്കടിയിലേക്ക്..

പെരിയാര്‍ വന്യജീവി സങ്കേതവും പെരിയാര്‍ തടാകവുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

കേരളത്തിന്റെ കാശ്മീർ ; കാന്തല്ലൂർ..

ആപ്പിൾ, പ്ലം, മാതളനാരകം, പേരയ്ക്ക, നെല്ലിക്ക, മുട്ടപ്പഴം, പീച്ച്, കോളീഫ്ലവർ, കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി തുടങ്ങിയ കേരളത്തിൽ കണ്ടുവരുന്നതും അല്ലാത്തതുമായ പഴം, പച്ചക്കറി വർഗ്ഗങ്ങൾ ഇവിടെ കൃഷി ചെയ്തുവരുന്നു

ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം ; സുന്ദര വന പ്രദേശങ്ങൾ..

മേഘങ്ങളുടെ വാസസ്ഥലം എന്നര്‍ത്ഥം വരുന്ന ഈ സ്ഥലപ്പേരില്‍ തന്നെയുണ്ട് കവിതയും ദുരൂഹതയും പ്രകൃതിയുമായുള്ള ബന്ധവുമെല്ലാം. കയ്യില്‍ 10,000 രൂപയും അഞ്ച് ദിവസത്തെ അവധിയുമുണ്ടെങ്കില്‍ മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിക്കാനാവുന്ന ഒരുപാട് രഹസ്യ ഇടങ്ങളുണ്ട് മേഘാലയയില്‍

കേരളത്തിന്റെ സ്വിസർലാൻഡ് ; പ്രകൃതിയുടെ സുന്ദര വന ഹൃദയഭാഗം, കക്കയം..

ചുറ്റും അരുവികളും കുന്നുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ കക്കയത്തെ മലബാറിന്റെ ഊട്ടിയെന്ന് വിളിയ്ക്കുന്നതും അവിടം നല്‍കുന്ന കുളിര്‍മയേകുന്ന കാഴ്ചകള്‍ കൊണ്ടു തന്നെയാണ്.

കഥ പറയും മുംബൈയിലെ ചുവന്ന തെരുവ് ; കാമാത്തിപുര

ചോർ ബസാർ, പ്രശസ്തമായ നാസ് തീയറ്റർ തുടങ്ങി നിരവധി കാഴ്ചകൾ ഉൾപ്പെട്ട കാമാത്തിപുര പക്ഷേ അറിയപ്പെടുന്നത് ഇവിടുത്തെ ലൈംഗിക തൊഴിലാളികളുടെ പേരിലാണെന്നു മാത്രം.

ഇന്ത്യയിലെ സുന്ദരമായ ഗ്രാമം, ആകർഷിക്കും താഴ്‌വര ; കസോൾ..

ആകാശത്തോളം നില്‍ക്കുന്ന മലനിരകളും വര്‍ഷംമുഴുവന്‍ അനുഭവപ്പെടുന്ന പ്രസന്നമായ കാലവസ്ഥയും മാത്രമല്ല സഞ്ചാരികളെ ഇവിടെ ആകര്‍ഷിക്കുന്നത്. അധികം ജനത്തിരക്കില്ലാത്ത സ്ഥലംകൂടിയാണിത്.

You cannot copy content of this page