കോഴിക്കോടിൻ്റെ കുട്ടനാട്; അകലാപുഴയുടെ അഴക് തേടി ഒരുൾനാടൻ യാത്ര

ഇംഗ്ലിഷുകാരുടെ കാലത്തിനുമപ്പുറം പഴക്കമുള്ള ചരിത്രകഥകൾ പറയാനുണ്ട് ഈ നാടിന്. പുഴയോളം സുന്ദരിയായ നാടിന്റെ കാഴ്ചകൾ കണ്ടൊരു തോണിയാത്രയ്ക്ക് ഒരുങ്ങിയാലോ. അകലാപ്പുഴയുടെ സൗന്ദര്യം നുകർന്ന് ഒരു യാത്ര പോകാം…

രാത്രി ഇടയ്ക്കിടെ ഉറക്കമുണരാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക!

പുരുഷന്മാരേക്കാൾ കൂടുതലായി രാത്രി ഇടയ്ക്കിടെ ഉറക്കത്തിൽ നിന്നും ഉണരുന്നത് സ്ത്രീകളാണ്. രാത്രിയിൽ ഏറ്റവും കൂടുതൽ പ്രാവശ്യം ഉറക്കമുണരുന്ന സ്ത്രീകൾക്ക് രാത്രി ഉറക്കം ലഭിക്കുന്ന സ്ത്രീകളേക്കാൾ 60 മുതൽ 100 ശതമാനം വരെ ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണ്

ഡൽഹിയിൽ ആയുർദൈർഘ്യം ഗണ്യമായി കുറയുന്നു; ഡോ. രൺദീപ് ഗുലേറിയ

ഡെൽഹിയിലെ വായു സിഗരറ്റ് പുകയേക്കാൾ ദോഷകരമായി മാറിയെന്ന് എയിംസ് ഡയറക്‌ടർ രൺദീപ് ഗുലേറിയ. ഉയർന്ന മലിനീകരണ തോത് കാരണം ഡെൽഹിയിൽ കോവിഡ് കേസുകൾ കൂടാൻ സാധ്യതയേറെ

ഇത്തവണ കിവികൾക്കൊ? ട്വന്റി 20 ലോകകപ്പ്‌ ആദ്യ സെമി ഇന്ന്‌

രണ്ടു വർഷംമുമ്പ്‌ കിവികളുടെ ഹൃദയം തകർത്താണ്‌ ഇംഗ്ലണ്ട്‌ ഏകദിന കിരീടം ചൂടിയത്‌. സൂപ്പർ ഓവറും കടന്ന്‌ ബൗണ്ടറികളുടെ എണ്ണത്തിലായിരുന്നു കിരീടം തീർപ്പാക്കിയത്‌

ചെലവിട്ടത് 2 കോടി; വീടും 3 ഏക്കര്‍ സ്ഥലവും വിറ്റ് ഹെല്‍മറ്റ് വിതരണം

പട്ന സ്വദേശിയായ രാഘവേന്ദ്ര കുമാർ എന്ന 34-കാരനാണ് സൗജന്യമായി 49,000 ഹെൽമറ്റുകൾ വിതരണം ചെയ്ത് ബിഹാറിലെ ഹെൽമറ്റ് മാൻ എന്ന വിശേഷണം നേടിയിരിക്കുന്നത്

തിരൂരിന് ഇരട്ടി മധുരം; പായസചലഞ്ച് കൂട്ടായ്മയുടെ വിജയം

സൗജന്യ ഡയാലിസിസിന്‌ പണംകണ്ടെത്താൻ അഭയം ഡയാലിസിസ് സൊസൈറ്റി നടത്തിയ നാൽപ്പതിനായിരം ലിറ്റർ മെഗാപായസം ചലഞ്ച് വൻ വിജയമായി. രണ്ടു നഗരസഭകളിലും 14 ഗ്രാമപ്പഞ്ചായത്തുകളിലുമായി നാലുലക്ഷം പേർക്ക് കഴിക്കാനാവശ്യമായ 40,000 ലിറ്റർ പാലടപ്പായസം തയ്യാറാക്കി

പൊന്നാനിയിലെ പള്ളിക്കാടുകൾക്കും ശ്മശാനങ്ങൾക്കും ഇനി പുതിയ മുഖം

ചുടലപ്പറമ്പുകൾ, പള്ളിക്കാടുകൾ, ശ്‌മശാനങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ കാടുമൂടിക്കിടക്കേണ്ട അനാഥ ഇടങ്ങളല്ല, നമ്മുടെയെല്ലാം മരണമില്ലാത്ത ഓർമകളുടെ പൂങ്കാവനങ്ങളാണ് അവയെന്ന തിരിച്ചറിവാണ് പദ്ധതി നടപ്പാക്കുന്നതിനു പ്രേരിപ്പിച്ചതെന്ന് സി.പി.എം. പൊന്നാനി ഏരിയാ സെക്രട്ടറി അഡ്വ. പി.കെ. ഖലീമുദ്ദീൻ

‘നടന്‍ വിജയ് സേതുപതിയെ ചവിട്ടിയാൽ പാരിതോഷികം’

വിജയ് സ്വാതന്ത്ര്യസമര സേനാനി മുത്തുരാമലിംഗ തേവരെ അപമാനച്ചെന്ന് ആരോപിച്ചാണ് നടനെതിരെ സംഘടന രംഗത്തെത്തിയത്

പാകിസ്ഥാന്റെ വിജയം ആഘോഷിച്ചു; ഭാര്യക്കെതിരെ കേസു കൊടുത്ത് യുവാവ്

‘അവർ പാകിസ്താന്റെ വിജയം ആഘോഷിച്ചു. ഇന്ത്യയെ അപമാനിക്കുകയും ചെയ്തു. ഇതുമൂലം ഫാക്ടറിയിലെ ആളുകൾ എന്നെ സംശയത്തോടെയാണ് നോക്കുന്നത്. അപമാനിതനായതു കൊണ്ടാണ് പൊലീസിനെ സമീപിച്ചത്’ – ഇഷാൻ

സ്കോട്ലൻഡിനെതിരെ 72 റൺസ് ജയം; എല്ലാ മത്സരങ്ങളിലും ജയം നേടി പാകിസ്ഥാൻ

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നാല് വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് നേടി. ഓപ്പണിങ്ങിനിറങ്ങിയ കാപ്റ്റൻ ബാബർ അസമിന്റെയും അഞ്ചാമതായി ഇറങ്ങി പുറത്താകാതെ കളിച്ച ശോയ്ബ് മാലികിന്റെയും പ്രകടനം പാകിസ്ഥാന് നിർണായകമായി

You cannot copy content of this page