
മാറ്റിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഒടുവില്‍ നടത്തി..
ഴയൊഴിഞ്ഞുനിന്ന സാഹചര്യം കണക്കിലെടുത്തും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പരിഗണിച്ചുമാണ് ഒടുവില്‍ ദേവസ്വങ്ങളും ജില്ല ഭരണകൂടവും തമ്മില്‍ തീരുമാനമായത്

ചിക്കന്‍ കഴിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..
ചിക്കന്‍ വാങ്ങിക്കുമ്പോള്‍ അതിന്റെ നിറം വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്

യുവാവ് ടെറസില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ സുഹൃത്തുക്കൾ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു..
തലക്ക് ഗുരുതരമായി പരുക്കേറ്റ നിലയില്‍ ഷിബുവിനെ ആശുപത്രയില്‍ എത്തിച്ച കൂട്ടുകാര്‍ യഥാസമയം ചികിത്സ ലഭ്യമാക്കിയിരുന്നെങ്കില്‍ ഷിബു രക്ഷപെടുമായിരുന്നു എന്നാണു പൊലീസ് പറയുന്നത്.

കോവിഡിന് പിന്നാലെ മറ്റൊരു പകർച്ചവ്യാധി..
എലി, അണ്ണാന്, മുയല് തുടങ്ങിയ ജീവികളിലെ ചെള്ളുകളില്‍ നിന്നാണ് രോഗകാരികളായ ബാക്ടീരിയകള്‍ രൂപംകൊള്ളുന്നത്

50 വര്‍ഷങ്ങള്‍ക്കു ശേഷം ബോളിവുഡ് ചിത്രം ‘ആനന്ദ് ‘റീമേക്കിങ്..
നിര്‍മ്മാതാക്കള്‍ ചിത്രം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒരു സംവിധായകനെ കണ്ടെത്താനായിട്ടില്ല

മൂന്നാറില്‍ കാര്‍ 500 അടി താഴ്ചയിലേക്ക് മറിഞ്ഞു; ആന്ധ്രാപ്രദേശ് സ്വദേശികളായ കുഞ്ഞടക്കം രണ്ടുപേര്‍ മരിച്ചു..
ബൈസന്‍വാലി റോഡിലേക്കാണ് അപകടം നടന്നത്. വിനോദസഞ്ചാരത്തിനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.

ഭാരതപ്പുഴയില്‍ വെള്ളം പൊങ്ങുന്നു;അഴിച്ചു വിട്ട കന്നുകാലികളെ മാറ്റിക്കെട്ടാന്‍ ഉടമകള്‍ തയാറാകുന്നില്ല..
ഇവിടെയുള്ള പുല്ലും വെള്ളവും കഴിച്ച് വളര്‍ന്നു കഴിഞ്ഞാല്‍ നേരത്തേ പതിച്ച അടയാളം നോക്കി ഉടമകള്‍ തിരിച്ചെടുക്കുകയും ചെയ്യും. ഇതാണ് പതിവ്

ഇടുക്കിയിലെ പഴുത്ത ചക്ക ഇനി യു. കെയിലും..
ഉഷ്ണമേഖല പഴമായ ചക്കയില്‍ അന്നജം, പ്രോട്ടീനുകള്‍, ധാതുലവണങ്ങള്‍, വൈറ്റമിനുകള്‍, ഫൈറ്റോ കെമിക്കലുകള്‍ എന്നിവ സമൃദ്ധമായി ഉണ്ട്.

മുംബൈ ഇന്ത്യൻസിന്റെ തോൽവിക്കിടയിലും നേട്ടം കൊയ്തു ജസ്പ്രിത് ബുമ്ര..
ടി20 ക്രിക്കറ്റില്‍ 250 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് മുംബൈ താരം

കൊഴുപ്പ് കുറയ്ക്കാനുള്ള സർജറിയെ തുടർന്ന് നടി ചേതന രാജ് അന്തരിച്ചു..
സര്‍ജറി നടത്തിയ കോസ്മറ്റിക് ക്ലിനികിനെതിരെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്