മുട്ട കട്‌ലെറ്റ്

മുട്ട കട്‌ലെറ്റ്

തിരുവനന്തപുരത്ത് ഭൂചലനം: നിരവധി വീടുകള്‍ക്ക് വിള്ളല്‍…

ഇടിവെട്ടുപോലുള്ള ശബ്ദം കേട്ടുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതോടെ ആളുകൾ വീടിന് പുറത്തേയ്ക്ക് ഇറങ്ങിയോടുകയായിരുന്നു.

മാവ് പൊരി..

മാവ് പൊരി..

കോൺഗ്രസ് നേതാവും എം.എൽ.എയുമായ പി.ടി തോമസ് അന്തരിച്ചു

കേരളത്തിലെ കോൺഗ്രസിന്റെ ഊർജ്ജസ്വലരായ നേതാക്കളിൽ ഒരാളായ തോമസ് 2016 മുതൽ എറണാകുളത്തെ തൃക്കാക്കര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2009 മുതൽ 2014 വരെ ഇടുക്കി മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റ് അംഗമായിരുന്നു.

ഒമിക്രോൺ:രാജ്യത്തെ ആറ് വിമാനത്താവളങ്ങളിൽ‌ ആർടിപിസിആർ നിർബന്ധമാക്കി,ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ..

ഹൈ റിസ്ക് വിഭാഗത്തിൽപെടുത്തിയ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കാണു പരിശോധന നിർബന്ധമാക്കിയത്. പരിശോധന നടത്തുന്നതിനു മുൻകൂട്ടി ബുക്ക് ചെയ്യണം

ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ കിഡംബി ശ്രീകാന്തിന് വെള്ളി

ഇതോടെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് പുരുഷ സിംഗിൾസിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന നേട്ടം ശ്രീകാന്ത് സ്വന്തമാക്കി.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ശ്രീകാന്ത് ഫൈനലില്

ഇതോടെ ലോക ബാഡ്മിന്റെണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായിരിക്കുകയാണ് ശ്രീകാന്ത്.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കൊലപ്പെടുത്താൻ അജ്ഞാത സംഘത്തിന്റെ ശ്രമം

ആലപ്പുഴ മണ്ണഞ്ചേരിയിൽ വച്ചാണ് വെട്ടേറ്റത്. കാറിൽ പിന്തുടർന്ന ആർഎസ്എസ് സംഘം പിന്നിൽ നിന്ന് ബൈക്ക് ഇടിച്ചുവീഴ്ത്തി മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാർ അമൽ മുഹമ്മദ് അലിക്ക്,ലേലം ഉറപ്പിച്ചിട്ടും വാഹനം കൈമാറാതെ ദേവസ്വംബോർഡ്

കഴിഞ്ഞ ദിവസമാണ് മഹിന്ദ്ര കമ്പനി ഗുരുവായൂരപ്പനു കാണിക്കയായി മഹിന്ദ്ര ഥാർ നൽകിയത്. പിന്നീട് ഗുരുവായൂർ ദേവസ്വം ഥാർ ലേലത്തിൽ വെക്കാൻ തീരുമാനിക്കുകയായിരുന്നു.

പാന്‍ ഫ്രൈഡ് പനീര്‍ ടിക്ക

പാന്‍ ഫ്രൈഡ് പനീര്‍ ടിക്ക

You cannot copy content of this page