
ഹജ്ജ് കര്‍മത്തിനായി മക്കയിൽ എത്തിയ മലപ്പുറം സ്വദേശി മരിച്ചു..
ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിനായി എത്തിയ മലപ്പുറം സ്വദേശി മക്കയില്‍ മരിച്ചു

അനധികൃത മല്‍സ്യബന്ധനം മലപ്പുറത്തെ ഹാര്‍ബറുകളില്‍ പരിശോധന..
അനധികൃത മൽസ്യബന്ധനം കണ്ടെത്താൻ മലപ്പുറത്തെ ഹാർബറുകളിൽ പരിശോധന. താനൂർ ഹാർബറിൽ നിന്ന് ഫിഷറീസ് വകുപ്പ് മൽസ്യങ്ങൾ പിടികൂടി നശിപ്പിച്ചു

ടാങ്കര്‍ ലോറിയില്‍ കാറിടിച്ച് കയറ്റി അച്ഛനും മകനും മരിച്ചു..
ആറ്റിങ്ങലിനടുത്ത് ടാങ്കര്‍ ലോറിയില്‍ കാറിടിച്ച് കയറ്റി അച്ഛനും മകനും മരിച്ചു. നെടുമങ്ങാട് മല്ലമ്ബ്രക്കോണം സ്വദേശി പ്രകാശ് ദേവരാജനും മകന് ശിവദേവുമാണ് മരിച്ചത്

മത്സര ഓട്ടം നടത്തിയാൽ ഇനി കർശന നടപടി..
ഇരുചക്രവാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാൻ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്കി

കൗതുക വണ്ടിയെ പൊക്കി മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം..
കൗതുക വണ്ടിയെ കാണാൻ ആളുകൾ എത്തിത്തുടങ്ങിയപ്പോഴേക്കും വിലങ്ങിട്ട് മോട്ടോർ വാഹന വകുപ്പ്

വിദ്യാർത്ഥിനികളെ ഉപയോഗിച്ച് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ..
വിദ്യാര്‍ഥിനികളെ ഉപയോഗിച്ച് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന സംഘത്തിലെ പ്രധാനികള്‍ കൊല്ലത്ത് പിടിയില്‍

ഗൂഗിൾ മാപ്പ് ചതിച്ചു സ്വർണ്ണക്കടത്തുകാർ പെട്ടത് പോലീസിന് മുന്നിൽ..
കൊടുങ്ങല്ലൂരില്‍ ഒന്നര കിലോ സ്വര്‍ണ്ണവുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമ്ബാശ്ശേരി വിമാനത്താവളം വഴി കടത്തിക്കൊണ്ടുപോയ സ്വര്‍ണ്ണമാണ് പൊലീസ് കണ്ടെത്തിയത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അവയവ മാറ്റ ശസ്ത്രക്രിയയിൽ ഗുരുതര അനാസ്ഥ ; രോഗി മരിച്ചു..
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വൈകിയത് നാല് മണിക്കൂർ

ചത്ത മാനിനെ ഭക്ഷിച്ച ഫോറസ്റ്റ് ഓഫിസര്‍മാര്‍ക്ക് സസ്പെന്ഷന്..
ചത്ത മാനിനെ കറിവച്ച് കഴിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെന്ഷന്. പാലക്കാട് പാലോട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അരുണ്‍ ലാല്‍, ബീറ്റ് ഓഫീസര്‍ എസ് ഷജീദ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

തുണിക്കടയുടെ ഗോഡൗണില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി..
തുണിക്കടയുടെ ഗോഡൗണില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടയുടമയും ജീവനക്കാരും ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്