നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം..

ഇഗ്ലീഷ് വാക്കുകൾ പറയാത്തതിന് നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം

മങ്കിപോക്സിനെ മഹാമാരിയായി പ്രഖ്യാപിച്ചു..

മങ്കിപോക്സിനെ മഹാമാരിയായി പ്രഖ്യാപിച്ച്‌ വേള്‍ഡ് ഹെല്‍ത്ത് നെറ്റ്‍വര്‍ക്ക്

സംസ്ഥാനത്ത് മദ്യ നികുതി വര്‍ധിപ്പിച്ചു ; പുതുക്കിയ വില പുറത്തുവിട്ടു..

സംസ്ഥാനത്ത് മദ്യ നികുതി വര്‍ധിപ്പിച്ചതിനു പിന്നാലെ പുതുക്കിയ വിലയുടെ പട്ടിക പുറത്തുവിട്ടു ബവ്റിജസ് കോര്‍പറേഷന്‍

ഇനി ഒരൽപ്പം ആശ്വാസം ; ഭക്ഷ്യ എണ്ണയുടെ വില ഇടിയുന്നു..

ഇറക്കുമതി-കയറ്റുമതി നിയന്ത്രണങ്ങള്‍ കാരണം കുത്തനെ ഉയര്‍ന്ന പാചക എണ്ണ വില കുറയുന്നു, ഒരാഴ്ചയ്ക്കുള്ളില്‍ പാചക എണ്ണ വില കുറയും

കോഴിക്കോട് കോര്‍പ്പറേഷനിലെ മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം..

കോഴിക്കോട് കോര്‍പ്പറേഷനിലെ ആവിക്കല്‍ തോടില്‍ മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം

സാബികിനെ ചേർത്തുപിടിച്ച് ഉമ്മ നടന്നത് വിജയ തീരത്തേക്ക്..

സെറിബ്രല്‍ പാള്‍സി രോഗമാണ് 18കാരനായ മുഹമ്മദ് സാബിക് നേരിടുന്ന പ്രധാന വെല്ലുവിളി. ജനിച്ച ദിവസം മുതല്‍ ഇന്നുവരെ ഉമ്മയുടെ ഒക്കത്തിരുന്നായിരുന്നു ഈ പൊന്നുമോൻ ലോകം കണ്ടത്

ഹജ്ജ് കര്‍മത്തിനായി മക്കയിൽ എത്തിയ മലപ്പുറം സ്വദേശി  മരിച്ചു..

ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിനായി എത്തിയ മലപ്പുറം സ്വദേശി മക്കയില്‍ മരിച്ചു

അനധികൃത മല്‍സ്യബന്ധനം മലപ്പുറത്തെ ഹാര്‍ബറുകളില്‍ പരിശോധന..

അനധികൃത മൽസ്യബന്ധനം കണ്ടെത്താൻ മലപ്പുറത്തെ ഹാർബറുകളിൽ പരിശോധന. താനൂർ ഹാർബറിൽ നിന്ന് ഫിഷറീസ് വകുപ്പ് മൽസ്യങ്ങൾ പിടികൂടി നശിപ്പിച്ചു

ടാങ്കര്‍ ലോറിയില്‍ കാറിടിച്ച്‌ കയറ്റി അച്ഛനും മകനും മരിച്ചു..

ആറ്റിങ്ങലിനടുത്ത് ടാങ്കര്‍ ലോറിയില്‍ കാറിടിച്ച്‌ കയറ്റി അച്ഛനും മകനും മരിച്ചു. നെടുമങ്ങാട് മല്ലമ്ബ്രക്കോണം സ്വദേശി പ്രകാശ് ദേവരാജനും മകന്‍ ശിവദേവുമാണ് മരിച്ചത്

മത്സര ഓട്ടം നടത്തിയാൽ ഇനി കർശന നടപടി..

ഇരുചക്രവാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാൻ  മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കി

You cannot copy content of this page